Chapter Title : ചില അപ്രതീക്ഷിത സംഭവങ്ങൾ [Im_Amal_the_Author]
പണിട്ടെ...എന്നോട് മാനിച്ചിട് അമൽ ”
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു
“ശരി അത് വിടുങ്ക..നീ കരയല്ലേ ..ഞാനില്ലേ ..”
“എന്നെ ഇങ്കെ ഇരുന്ത് രക്ഷിക്കു ഡാ..എനക്ക് ഒരു job വേണും ”
“ശരി നീ വിഷമിക്കണ്ട ..ഞാൻ ഇവിടെ എവിടേലും നോക്കട്ടെ നീ എന്തായലും ഇനി അവിടെ നിക്കണ്ട..ഞാൻ എന്തേലും നോക്കിട്ട് പറയാം നിന്നോട്..”
“ഞാൻ ഇപ്പോ സേഫ് ആണ് ..അവൻ നാട്ടിൽ പോയി എന്നാണ് അവന്റെ ഫ്രണ്ട്സ് വഴി അറിഞ്ഞത് ..ഞാൻ ചേട്ടന്റെ വീട്ടിൽ ആണ് ഇപ്പോ..അടുത്ത വീക്ക് പുതിയ ഹോസ്റ്റലിലോട്ട് മാറും”
“ശരി ഞാൻ നോക്കിട്ട് പറയാം ..നീ വിഷമിക്കണ്ട ഞാൻ ഉണ്ട് കൂടെ ..”
ഇത്രയും പറഞ്ഞു ഞാൻ കോൾ അവസാനിപ്പിച്ചു..എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി ..അവൾ എന്നോട് എല്ലാം തുറന്ന് പറഞ്ഞല്ലോ..എങ്ങനേലും ഒരു ജോബ് set ആക്കി അവളെ ഇങ്ങോട്ട് കൊണ്ടുവരണം എന്നായി എനിക്ക്..ഞാൻ ഇതെല്ലാം ആദ്യമേ നിമ്മി യെ വിളിച്ചു പറഞ്ഞു..ഞങ്ങൾ വീണ്ടും അടുക്കുന്നത് അവൾക്ക് പിനേം കുശുമ്പ്
പൊട്ടി..അവളുടെ കല്യാണം ആണ് ഈ മാസം..എന്നിട്ടും ഈ കുശുമ്പ് മാറിട്ടില്ല..
ഞാനും ശുഭ ഉം പണ്ടത്തെ പോലെ വീണ്ടും അടുത്തു ..ഡെയിലി ഇപ്പോ അവൾ എന്നെ രാവിലെ വിളിച്ചെണീപ്പിക്കും..രാത്രി എന്നും സംസാരിക്കും ..അവളെന്റെ പഴയ ശുഭ ആയി മാറി ..
അങ്ങനെ ഇരിക്കെ ഒരു ജോബ് ഇന്റർവ്യൂ സെറ്റ് ആയി. .ഞാൻ അത് ശുഭ യെ വിളിച്ചറിയിച്ചു..അവൾ വരാം എന്ന് പറഞ്ഞു..ദൂരം കൂടുതൽ ആയതുകൊണ്ടും ഇന്റർവ്യൂ രാവിലെ ആയതുകൊണ്ടും അവളോട് തലേ ദിവസം തന്നെ എത്താൻ പറഞ്ഞു അവൾക്ക് ഒരു
💬 Comments
View all comments