0%

Chapter Title : മലയോരങ്ങളിൽ 2 [സണ്ണി]

Author : sunny Read All Parts 1.5K

അവൻ ഗൗരവത്തിൽ കുശുകുശുക്കാൻ തുടങ്ങി...

“ ഇവിടെ ഒരു പ്രത്യേക സ്ഥലമാ.. അച്ചായൻ ഏത് സമയത്തും വരാം പോകാം...ചെലപ്പോ മാസത്തിൽ രണ്ട് തവണയും ചെലപ്പോ അഞ്ചാറ് കൊല്ലം കഴിഞ്ഞും ...അങ്ങനെയൊക്കെയാ...." അവൻഒന്ന് നിർത്തി .. അയ്യോ അപ്പോ ചേച്ചിയുടെ കാര്യങ്ങൾ എങ്ങനെയാ എന്ന് ചോദിക്കാൻ വന്നതിനെ ഞാൻ തൊണ്ടമുഴയിൽ വെച്ച് പിടിച്ച് താഴോട്ട് വിട്ട് ശുദ്ധമനസേനായി നോക്കി നിന്നു.. അല്ല വേഗം അവന്റെ ഒപ്പംനടന്നു ചെന്നു.

“അതാ... ആളൊരു പ്രാന്തനാ... ചില കാര്യങ്ങൾ നിലവിട്ട് ചെയ്തിട്ടുണ്ടെന്ന് കേട്ടുകേൾവി ...അതുകൊണ്ട് ചേച്ചി മാത്രമുള്ളപ്പോൾ നമുക്ക് ഫ്രീയായി പെരുമാറാം.. ചേച്ചി നമ്മള് വിചാരിക്കുന്നതിനെക്കാൾ മൈൻഡ് ഉള്ളയാളാ....." അവൻ വിസ്തരിച്ചു പറഞ്ഞു.

“ ഡാ... ഫ്രീഡം എന്ന് ഉദ്ദേശിച്ചാ എത്രയാ എങ്ങനാ ..." ഞാൻ ഉള്ള സംശയം അറിയിച്ചു.

“അയ്യടാ നീ റൂബി ചേച്ചിയെ നോക്കിയ പോലുള്ള ഫ്രീഡം ഒന്നും വേണ്ട കെട്ടോ... അതാണ് ഒരു പ്രധാന കാര്യം..."

ഹ്ങ്ങേ.. അയ്യേ അപ്പോ ഇവനത് മനസിലായോ! അപ്പോ റൂബി ചേച്ചി ചിരിച്ചു നോക്കിയതും മനസിലായിട്ടാണോ!? ശൈ...

“ എടാ.. നിനക്ക് തിരിഞ്ഞോ അത്.." ഞാനൊന്ന് നഖം കടിച്ചു വിട്ടു..

“ഇല്ല.. എടാ പൊട്ടാ ഞാനെത്ര കൊല്ലം എക്സ്പീരിയൻസുള്ളയാളാ...നിനക്ക് ഇന്നലെ തുടങ്ങിയ ചാട്ടം ആണെന്നറിയാം.. ഞാനാ സ്റ്റേജൊക്കെ നൂറ് വട്ടം കഴിഞ്ഞതല്ലേ.. പക്ഷേ എല്ലാവർക്കും തിരിയണംന്നില്ല. പക്ഷെ പെണ്ണുങ്ങൾക്ക് അത് മണത്തറിയാൻ പ്രത്യേക കഴിവുണ്ട്... നീ ഒന്ന് സൂക്ഷിക്കണം.. റൂബി ചേച്ചിയൊഴിച്ച് ആരോടും ഒരു തമാശ പറയുന്നത് പോലും ശ്രദ്ധിച്ചു വേണം.. ഡെൽന ചേച്ചി പെൺവിഷയത്തിൽ സ്ട്രിക്റ്റാണ്.. അച്ചായൻ നേരിട്ട് കൈകാര്യം

💬 Comments

View all comments