0%

Chapter Title : മലയോരങ്ങളിൽ 2 [സണ്ണി]

Author : sunny Read All Parts 1.5K

ചെയ്യും അങ്ങനത്തെ കേസുകൾ .... മുമ്പുള്ള ചില കാര്യങ്ങൾ ഞാൻ പറഞ്ഞില്ലേ.." അവൻ എന്നെ പേടിപ്പിച്ച് പറഞ്ഞു നടന്ന് ... പഴയ വീട്ടുപടിക്കലെത്തി.

“ഡാ... റൂബി ചേച്ചി കൊഴപ്പം ഇല്ലേ..? അവിടെതോന്നിയ പോലെ ഒച്ചയിട്ടത് റൂബി ചേച്ചിയാണല്ലോ..." എന്റെ സംശയം കൂടി.

“ഡാ.. അതിന് ആ ഒച്ചയും ബഹളവുമേയുള്ളു..നമ്മുടെ ഏറ്റവും നല്ല ഫ്രണ്ട് അവരാ ഇവിടെ ...ബാക്കിയുള്ള വരെ നോക്കിക്കണ്ട് നിൽക്കണം...എല്ലാം വഴിയേ ഞാൻ പറഞ്ഞു തരാം.."

അവൻ ഫ്ളാസ്കും ഫുഡും അവിടെ വച്ച് പൊക്കം കൂടിയ രണ്ട് മുളയേണി തിരഞ്ഞെടുത്തു.. അപ്പോ ചേച്ചി എന്റെ നോട്ടം തിരിച്ചറിഞ്ഞ് ചിരിച്ചതാണോ എന്തോ..!?എനിക്കെന്തോ ഒരു ബാൻഡ് മേളം കേട്ട പോലെ തോന്നി....

“ഡാ പ്രധാനപ്പെട്ട രണ്ടാമത്തെ കാര്യം ., നിന്നോട് പിന്നെപ്പറഞ്ഞാ മതീന്ന് കരുതിയതാ.. പക്ഷെ പെണ്ണമ്മ ചേച്ചി ശരിക്കും നിന്നെ എളക്കീട്ടുണ്ടെന്നാ തോന്നുന്നത് ... അപ്പോ എന്തായാലും ഇപ്പോ പറയണം..... അതായത് ഈ നാട്ടിൽ പെണ്ണമ്മ ചേച്ചിയെപ്പോലെ കുറച്ച് പെണ്ണുങ്ങൾ ഉണ്ട്..അവരോട് നമുക്ക് കുറച്ച് ചിരിയും കളിയും ഒക്കെ നേരിട്ടാവാം.. കുറച്ചു പൈസയുടെ കാര്യമേ ഉള്ളു.. പക്ഷേ ബാക്കിയുള്ളവർ അങ്ങനല്ല.." അവൻ‘കേട്ടതിനെക്കാൾ വലുതാണ് ....സത്യമെന്ന.. ' ഭാവേന വലിയ കാര്യങ്ങൾ പറഞ്ഞ് കൊണ്ട് കുറച്ച് ഹാൻസ് എടുത്ത് കൊട്ടി ചുണ്ട് വലിച്ചു നീട്ടി വായിൽ വെച്ചു. ഞാനവിടെ പടിയിൽ കുത്തിയിരുന്ന് വിശദമായി ചോദിച്ചു..

“ബാക്കിയുള്ളവർ പിന്നെങ്ങനാ.."

“ങ്ങാ.. മിക്കവരും കടുത്ത സദാചാരികളാ"

“ങ്ങേ..."

“ ഡാ... പകൽ മാന്യൻമാരാ.."

“ ഓഹോ.."

“ങ്ങാ.. അതെ... മിക്കവർക്കും രഹസ്യമായി

💬 Comments

View all comments