Chapter Title : മലയോരങ്ങളിൽ 2 [സണ്ണി]
ചിലതൊക്കെ ഉണ്ടാവും... പക്ഷെ അതൊക്കെആരുമറിയാണ്ട് നോക്കണം.. പെണ്ണമ്മ ചേച്ചിയുടെ ഗ്രൂപ്പിന് മാത്രം അക്കാര്യം വല്യ പേടിയില്ല.."
“ അപ്പോ.."
“ അപ്പോ, അതാ ഞാൻ പറഞ്ഞു വന്നത്.....നീ നല്ല രീതിയിൽ തൊടങ്ങിയതു കൊണ്ട്നിനക്കിനി പലതും പെട്ടന്ന് തോന്നും.."
“ അപ്പോ എന്ത് ചെയ്യണം..."
“ അപ്പോ ഒന്നും ചെയ്യരുത് ... അതാ പറഞ്ഞത്!!!"
“ സംഗതി സീനാ ലേ..."
“ങ്ങാ...ഹാ... പക്ഷെ അത് നിന്റെ കഴിവ് പോലിരിക്കും.."
“ങ്ങേ.. അതെങ്ങനെ ..."
“ അതായത് ഇപ്പോ റൂബി ചേച്ചിയെ നീ കണ്ടില്ലേ. അതുപോലെ ഫ്രണ്ട്ലി ആയിട്ട് നിക്കാൻ നോക്കണം... നമ്മുടെകൂട്ട് പണിക്കാരും അത്യാവശ്യം ഫ്രണ്ട് ലിയാ"
“ ആ.... നാല് പേരാ സ്ഥിരം.. നീ കണ്ടില്ലേ ലില്ലി..പിന്നെ പ്രീതി ചിത്ര രമ്യ"
“ ആണോ എല്ലാം ലില്ലിയെപ്പോലാണോ..."
“ അല്ല.. അതാ നിന്നോട് പറയാൻ വന്നത്.അവരു കൊറച്ചു കാണാൻ കൊള്ളാവുന്നവരാ"
“ ഉം.. ലില്ലിയും മുഖം മാത്രമേ കൊള്ളാത്ത തുള്ളു.... പക്ഷേ.." അവനെന്തോ അബദ്ധം പറ്റിയ പോലെ നിർത്തി.
“ ഏങ്ങ് .."
“ അല്ല.. അവരുടെ നാക്ക് നീ കേട്ടില്ലേ... കൊറച്ച് പാരയും ഏഷണിയുമാണ് .... പിന്നെ നല്ല തെറിയും.. പിന്നെ..." അവനെന്തോ ഒളിക്കുന്ന പോലെ തോന്നി.
“ അത്രേ യുള്ളാ.." ഞാനൊന്ന് കുത്തി നോക്കി.
“ആ... അവരോട് സംസാരം ഇത്തിരി കരുതൽ വേണം ... കമ്പനിയായ പിന്നെ കൊഴപ്പം ഇല്ല... ഞാങ്കണ്ടില്ലേ നേരത്തെ"
“ ബാക്കി യൊള്ളാ രോ.. .."
“ അതാ പറഞ്ഞെ വല്യ
💬 Comments
View all comments