0%

Chapter Title : മലയോരങ്ങളിൽ 2 [സണ്ണി]

Author : sunny Read All Parts 1.5K

കൊഴപ്പമില്ല മൂന്നാളും..പക്ഷെ മറ്റേ ക്കാര്യം നീ സൂക്ഷിച്ച് വേണം..." അവൻ വലിയ തെന്തോ പറഞ്ഞ് തീർത്ത പോലെ തോർത്തെടുത്ത് മുഖം തുടച്ചു...

“ അത് ഞാൻ സൂക്ഷിക്കാമെടാ.." ഞാനവന് ഉറപ്പ് കൊടുത്തു..

“മം... അവരെ വിളിക്കുന്നതിന് മുൻപ് പറയാന്ന് വിചാരിച്ചാ... ഒരു മുൻകരുതല്.."

“ ഓ... സുക്ഷിച്ചാ പോരെ, ഡബിൾ ഓ കെ.."

“ഓക്കെ ബാക്കി പൊതുവായ കാര്യങ്ങള് എപ്പഴും പറയാല്ലോ.."

“ ഇനിയെന്താ..."

“ എടാ.. ഭക്ഷണം താമസം കുളി ടൈമിങ്ങ്... ജോലി.. കൂലി ഒക്കെ....."

“മം... ശരി.." എല്ലാം ശരിവെച്ച് കൊണ്ട് ഞാൻ ഏണി പിടിച്ച് വെറുതെ പൊക്കി നോക്കി..

“മംഹം.. ഞാനവരെ വിളിക്കാം.. ചായ കൊടുക്കണ്ടേ.."അവൻ ഫോണെടുത്ത്  ലില്ലിയെ വിളിച്ചു..എന്നിട്ട് അകത്ത് പോയി തുണിയും ചാക്കുമൊക്കെ എടുത്തു വന്നു.. അവൻ പറഞ്ഞ പോലെ ഞങ്ങൾ തുണിയും തോർത്തുമൊക്കെ കെട്ടി റെഡിയായി..

“ എന്ന താട....നിന്റെ മേക്കപ്പ് ഇതുവരെ കഴിഞ്ഞില്ലേ.. മണി പത്തായല്ലോ.." കാപ്പി ച്ചെടികളുടെ മറവിൽ നിന്ന് ലില്ലിയുടെ പല്ലുകളുടെ കൂടെ നാവും  പുറത്തു വന്നു..

“ഓ.. കഴിഞ്ഞു കൊച്ചമ്മേ ... ഇപ്പോ തുടങ്ങ.." അവൻ താഴോട്ട് കുനിഞ്ഞ് നിന്ന് ചന്തിയാട്ടി കളിയാക്കി..

“ ഹി...ഹാ..ഹി..." അതു നോക്കി ചിരിച്ചു കൊണ്ട് മൂന്ന് മുഖങ്ങൾ കൂടി പുറത്തേക്ക് വന്നു...

പ്രീതി രമ്യ ചിത്ര.... ങ്ങാ കൊള്ളാം..തലയിൽ തോർത്ത് വെച്ച് മറച്ചെങ്കിലും മൂന്ന് തരം രൂപത്തിലുള്ള മൂന്ന് നാടൻ പെണ്ണുങ്ങൾ...

ഒരാൾ കുറച്ച് മെലിഞ്ഞു വെളുത്തിട്ട്..

മറ്റെയാൾ നല്ല എണ്ണക്കറുപ്പോടെ  പക്ഷെ തുടുത്ത മുഖമാണ് നല്ല തെളിഞ്ഞ പല്ല് കാട്ടിയുള്ള ചിരിയും..

💬 Comments

View all comments