0%

Chapter Title : മലയോരങ്ങളിൽ 2 [സണ്ണി]

Author : sunny Read All Parts 1.5K

മൂന്നാമത്തെയാൾ പെണ്ണമ്മ ചേച്ചിയുടെ ഒപ്പം നിൽക്കും. മാൻ മിഴി, തള്ളിയ ചുണ്ട് എല്ലാമുണ്ട്...

മാക്സിക്ക് മുകളിൽ ഷർട്ടിട്ടത് കൊണ്ട് താഴേയ്ക്ക് അത്ര വ്യക്തമല്ലെങ്കിലും ഏകദേശം എല്ലാവരെയും ഞാൻ സ്കാൻ ചെയ്തുറപ്പിച്ചു.

“ ഇന്നാ ചായ കുടിക്ക് മക്കളെ ..." സിനു ചായയൂറ്റി നീട്ടുമ്പോൾ ഞാൻ അക്കിടി പറ്റിയ പോലെ പെട്ടന്ന് നോട്ടം മാറ്റി.. പക്ഷെ അതിൽ തടിയുള്ള ചേച്ചി മാത്രം അർത്ഥഗർഭമായി പുഞ്ചിരിച്ചു...

ശോ.. പാടില്ല... അവൻ പറഞ്ഞത് ഓർപ്പിച്ചു കൊണ്ട് ഞാൻ കണ്ണെടുത്ത് പറിച്ചു മാറ്റി എല്ലാം മായ്ച്ചു കളഞ്ഞ് കയ്യിൽ നുള്ളി..

“ടാ.... ഇത് പ്രീതി.., ഇത് ചിത്ര, ഇത് രമ്യ...." അവൻ മൂന്നാളെയും ഒരുമിച്ച് പരിചയപ്പെടുത്തി.

“ മോന്റെ പേരെന്നാ" മൂന്നാളും ഒരുമിച്ച് ചോദിച്ചെങ്കിലും മാൻ മിഴിയുയർത്തി രമ്യേച്ചി വശ്യമായി ഒന്ന് ചിരിച്ചു കാണിച്ചപ്പോൾ ഞാൻ കൈത്തണ്ടയിൽ നുള്ളി ഓർമിപ്പിച്ചു...

“ സിജോമോൻ ചേച്ചി..." ഞാൻ രമ്യേച്ചിയെ നോക്കി കടിച്ചു പിടിച്ചു പറഞ്ഞു.. ചേച്ചി അത് നോക്കി വെളുക്കെ ചിരിച്ചു....കൊള്ളാം നല്ല നെടുങ്കൻ ചേച്ചി തന്നെ... ഞാൻ മുഖത്ത് സന്യാസിയായി തൊണ്ടയിൽ വെള്ളമിറക്കി അനങ്ങാതെ നിന്നു..

“ എടാ.. നീ ചേച്ചീ ന്നൊന്നും വിളിക്കണ്ട ഇവരെ .." സിനു എന്തോ വലിയ കാര്യം പോലെ പറഞ്ഞു.

“ പിന്നെ.. പേര് വിളിക്കാനോ.." ഞാൻ നിഷേധഭാവത്തിൽ നോക്കി ...എന്തായാലും എന്നെക്കാളും കുറച്ച് വയസിന് മൂത്തതയിരിക്കും ഏറ്റവും ഇളയ ആള് പോലും.

“ ചേച്ചിയല്ല ... ആന്റിമാരാ ഒക്കെ.."അവൻ ചളിയടിച്ചു ചിരിച്ചു.

“ ഓ....ഹ്... നീ പേര് വിളിച്ചാ മതിയടാ. ഞങ്ങൾക്ക് ഒരു കുഴപ്പോമില്ല "

💬 Comments

View all comments