0%

Chapter Title : മലയോരങ്ങളിൽ 2 [സണ്ണി]

Author : sunny Read All Parts 1.5K

മൂന്നാളും അവനെ കളിയാക്കി..

“ എന്നെ പരിചയപ്പെടുത്തുന്നില്ലേടാ..." അകത്ത് പോയി കൊട്ടെ യെടുത്ത് വന്ന ലില്ലി വലിയ വായ തുറന്ന് മുറുക്കാൻ നീട്ടിത്തുപ്പി..

“ നിങ്ങളെയല്ലേ.. തള്ളേ ആദ്യ... കണ്ടത് .." അവൻ ചായ കപ്പ് നീട്ടി.

“ തള്ള നിന്റെ ... ഫു.." ലില്ലി  മുറുക്കാനില്ലാതെ നീട്ടിത്തുപ്പി..

“ തള്ള നിന്റെ എന്താ? ... ബാക്കിപ്പറ തള്ളേ..." അവൻ വീണ്ടും ചൊറിഞ്ഞു.

“ തള്ള നിന്റെ തള്ള തന്നെ.. അല്ലാണ്ട് പിന്നെ.." ലില്ലി ചേച്ചി കെറുവോടെ ചിരിച്ചു കൊണ്ട് ചായ യൂറ്റിക്കുടിച്ചു...

"മേരാ തള്ളയെ പറഞ്ഞാലുണ്ടല്ലോ"അവനത് ഏറ്റുപിടിച്ചു കൈ ചൂണ്ടി..

“ഹി ഹി... തൊടങ്ങി കീരീം പാമ്പും... നീയിതൊന്നും കാര്യാക്കണ്ട കെട്ടോടാ... ഇവിടെ സ്ഥിരമാ" രമ്യേച്ചി കുലുങ്ങിച്ചിരിച്ചു..

“അതുകൊണ്ട് ഒരനക്കമുണ്ട് പക്ഷെ.. എടയ്ക്ക് പ്രാന്താക്കും" ചിത്രയും പ്രീതിയും ഏറ്റുപിടിച്ചു...

അങ്ങനെ കളിയും തമാശയും പറഞ്ഞ് ചായ കുടിച്ച് തീർത്ത് ഞങ്ങൾ ഏണിയും ചാക്കുമായും അവര് കൊട്ടയുമായും വിശാലമായ പറമ്പിലേയ്ക്കിറങ്ങി..

മറ്റൊരു വിശാലമായ പറമ്പ് പോലെ ഇളകുന്ന രമ്യയുടെ പിന്നാമ്പുറം നോക്കി നടന്ന് ഞാൻ പെണ്ണമ്മചേച്ചിയുടെ ചന്തികളിലേക്കും ചിന്തകളിലേക്കും അറിയാതെ ഊളിയിട്ട് അയവിറക്കിക്കൊണ്ട് അവൻ കാണിച്ച് തന്ന പോലെ ഏണി ചാരിവെച്ച് പണി തുടങ്ങി....

പുതിയ ജോലി പുതിയ ആൾക്കാർ പഴയ നൻപനും..എന്തായിത്തീരുമോ എന്തോ...!?

ഏണിയുടെ മുകളിലെത്തി ദൂരേ യ്ക്ക് നോക്കിയ ഞാൻ കൊട്ടാര വീട്ടിലെ മട്ടുപ്പാവിൽ ആരോടാ ഫോൺ ചെയ്ത് ഉലാത്തുന്ന ഡെൽനയെ നിഴല്  പോലെ കണി കണ്ട് കൊണ്ട് കുരുമുളക് തിരികൾ ഉതിർത്തെടുക്കാൻ തുടങ്ങി..

☺️ ഇഷ്ടം ആയാൽ ചുവപ്പിക്കണേ..

💬 Comments

View all comments