0%

Chapter Title : മംഗള ലക്ഷദീപ് 1 [Arun]

Author : Arun Read All Parts 109.3K

ചേച്ചിയെ വിളിച്ചു

ചേച്ചി എന്റെ പുറകെ പുറത്തോട്ട് വന്നു

"എന്ത് പറ്റി "

" ഒന്നും ഇല്ലടാ, എനിക്ക് അയാളെ കണ്ടിട്ട് പേടിയാകുന്നു "

ചേച്ചിയെ നോക്കി ഞാൻ ചിരിച്ചു

ചേച്ചി എന്നെ കൈകൊണ്ട് അടിക്കുന്നത് പോലെ കാണിച്ചു

" ചേച്ചിക് മുകളിൽ കിടക്കാൻ വെള്ള കുഴപ്പം ഉണ്ടോ "

ഞാൻ ചേച്ചിയോട് ചോദിച്ചു

"ഇല്ല "

"എന്ന ചേച്ചി എന്റെ സീറ്റിൽ കിടന്നനോ"

അത് കേട്ടപാടെ ചേച്ചി എന്നെ നോക്കി

"നിനക്കു എന്തേലും ബുദ്ധിമുട്ട് ഉണ്ടോ "

"എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല "

അങ്ങനെ ചേച്ചി എന്റെ സീറ്റിൽ കേറി കിടന്നു

ഞാൻ ചേച്ചിയുടെ സീറ്റ്ലും

പതിയെ എല്ലാവരും ഉറക്കത്തിലേക് വീണു

- തുടരും -

💬 Comments

View all comments