Chapter Title : മംഗള ലക്ഷദീപ് 1 [Arun]
ഉച്ചരിച്ചു
കഴിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിൽ ആണ് മീര ചേച്ചി പാറുവിനോട് അവളെ പറ്റി ചോദിച്ചത്
"എങ്ങോട്ടെക് ആണ് മോളെ "
" ഞാൻ ഡൽഹിയിൽ ഹയർ എഡ്യൂക്കേഷൻ പോകുവാന് mba"
" ഏതാ കോളേജ് "
" fms "
"അവിടെയാണോ , അപ്പൊ മോള് ചില്ലറകാരിയല്ലലോ "
വേണു ചേട്ടന്റെ വർത്തനത്തിൽ നിന്നും പഠിക്കാൻ അവൾ മിടുക്കി ആണെന്ന് മനസിലായി, ഡൽഹിയിലെ തന്നെ നല്ല ഒരു mba കോളേജ് ആയിരുന്നു അത്
അവൾ ബാക്കി എല്ലാരോടും സംസാരിക്കുന്നുണ്ട് പക്ഷെ എന്നോട് മാത്രം ഒരു അകൽച്ച പോലെ
ഞാനും അതികം ശ്രദ്ധിക്കാൻ പോയില്ല , ഒരു പെണ്ണ് തന്ന വേദന ഇപ്പോളും മാറീട്ടില്ല ,
ഫുഡ് എല്ലാം കഴിച്ച കഴിഞ്ഞു എല്ലാവരും അവരുടെ സീറ്റ് ലെക് കേറി കിടന്നു , പതിയെ മയക്കത്തിലേക് വീണു
കുറച്ച കഴിഞ്ഞപ്പോ ഫോൺ ന്റെ റിങ്ടോൺ കേട്ട് ആണ് ഞാൻ എണീറ്റത് അമ്മ ആയിരുന്നു
ഞാൻ എടുത്തു
" ഇവിടെ എത്തി"
" അറിയില്ല അമ്മെ ഞാൻ നല്ല ഉറക്കം ആയിരുന്നു"
"സൂക്ഷിക്കണേ"
എല്ലാ അമ്മമാരെയും പോലെ അമ്മയുടെയും ആ വാക്കുകൾ കേട്ട്
"മ്മ് "
എന്ന മറുപടിയുംകൊടുത്തു കാൾ കട്ട് ആക്കി
ഡ്യൂട്ടി കഴിഞ്ഞ വന്നതേ ഒള്ളു പാവം, വിഷമം ആയെന്നു തോന്നുന്നു അല്ലേൽ കാൾ പെട്ടന്നൊന്നും കട്ട് ആകാത്ത ആൾ ആണ്
ട്രെയിൻ എവിടെയോ നിർത്തിയേകുകയാണ്
ഫോൺ ഇല് നോക്കിയപ്പോ പയ്യന്നുർ ഒക്കെ ആയി,
ഞാൻ പതിയെ എഴുനേറ്റു ടോയ്ലറ്റ് ഒക്കെ പോയി ഒന്ന് ഫ്രഷ് ആയി വന്നു
💬 Comments
View all comments