Chapter Title : മംഗള ലക്ഷദീപ് 1 [Arun]
"നന്നിയുണ്ട് മോനെ "
നല്ല ഒരു ചിരി ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു
ബാഗ് എല്ലാം സീറ്റ് ന്റെ അടിയിലേക് വെക്കാൻ ഞാൻ സഹായിച്ചു
" അമ്മ ഒറ്റക് ആണോ" ഞാൻ ചോദിച്ചു
"അതെ, എന്റെ മകൻ ഡൽഹിയിൽ ജോലി ചെയ്യുവാണ് , അവന്റെ അടുത്തേക് പോകുന്നു"
ഞാൻ ഒരു നിമിഷം നിശബ്ദനായി
"എന്ത് പറ്റി മോനെ "
" ഒന്നുമില്ല"
ഒരു ചിരിയോടെ ഞാൻ മറുപടി പറഞ്ഞു
എന്റെ മുഖത്തെ സങ്കടം മനസിലാക്കിയവണ്ണം അവർ പിന്നെ ഒന്നും ചോദിച്ചില്ല
സരസ്വതി എന്നാണ് അവരുടെ പേര്,
സമയം 10:30 യോട് അടുക്കുന്നു, ട്രെയിൻ പുറപ്പെടാൻ സമയം ആയി
ഞങ്ങളുടെ കംപാർട്മെന്റ്ഇല് 8 സീറ്റ് ഇല് 6 ഉം നിറഞ്ഞു
ഒരു ഫാമിലി അച്ഛൻ അമ്മ ചെറിയ ഒരു 6 വയസ് ഉള്ള പെണ്കുട്ടി, പിന്നെ ഒരു ചേച്ചി ആയിരുന്നു
അവർ ആണേൽ കേറിയപ്പോ തന്നെ ആരെയോ ഒക്കെ വിളിച്ച ട്രെയിൻ ഇല് കേറി എന്നൊക്കെ പറയുന്നുണ്ട്,
ഞാൻ ഇപ്പോളും ആ അമ്മയുടെ കൂടെ സൈഡ് ലോർ സീറ്റ് ഇല്ല ഇരിക്കുകയായിരുന്നു
ട്രെയിൻ പതിയെ നീങ്ങി തുടങ്ങി
മനസിൽ ഒരു വിഷമം ഉണ്ടെങ്കിലും എല്ലാം ഒരു നിയോഗം എന്നപോലെ ഞാൻ ഇരുന്നു
പെട്ടന്നായിരുന്നു ഡോർ ഉം തള്ളിത്തുറന്നു ഒരു 2 വലിയ ടട്രോളിബാഗ് ആയി ഒരു പെൺകുട്ടിഅങ്ങോട്ടേക് വന്നത്.
എല്ലാവരുടെ ശ്രെദ്ധയും അവളിലേക് പതിഞ്ഞു
ഒരു ചിരിയോടെ എല്ലാവരെയും മറികടന്നു ഞങ്ങളുടെ സെക്ഷൻ ലെക് വന്നു
"സീറ്റ് നമ്പർ 43"
ഒരു ലോർ സീറ്റ് ലെക് അവ്വൽ ഇരുന്നു
2വലിയ
💬 Comments
View all comments