Chapter Title : മംഗള ലക്ഷദീപ് 1 [Arun]
ട്രോളി ബാഗും ഒരു ഹാൻഡ് ബാഗ് ഉം പിടിച്ച നിക്കുന്ന അവളെ കണ്ടപ്പോ ആദ്യം ചിരി ആണ് വന്നത്
എല്ലാവരെയുംനോക്കി ഒരു ചിരി തന്നതിന് ശേഷം അവൾ ആ സീറ്റ്ന്റെ അടിയിലേക് ബാഗ് കൽ ഒരുത്തിയെ വെച്ചു
എങ്ങനെയോ ഒക്കെ കുത്തി കെട്ടി വെച്ച ശേഷം ആണ് അവൾക് ഒരു സമാധാനം ആയത്
അപ്പൊ തന്നെ അവളുടെ ഫോൺ റിങ് ചെയ്തു
" ആ മമ്മി ട്രെയിൻ കിട്ടി , ഈ നശിച്ച മഴ , എങ്ങനെയോ ഒക്കെ എത്തി , ശെരി മമ്മി ഞാൻ പിന്നെ വിളികാവേ "
കാൾ കട്ട് ചെയ്ത ശാസ്വം വിടുന്ന അവളെ ഞാൻ നോക്കി നിന്നു
കണ്ടാൽ ഒരു 22 വയസ് പ്രായം തോന്നും, ഇത്തിരി മോഡേൺ ആണ്, ട്രെയിൻ ഇല് രണ്ടു മൂന്ന് ദിവസം ആയോണ്ട് ആണെന്ന് തോന്നുന്നു വലിയ ആർഭാടങ്ങൾ ഒന്നും ഇല്ലാത്ത വസ്ത്രം
" മോൻ എങ്ങോട്ടേക്കാ "
സരസ്വതി അമ്മയുടെ ആയിരുന്നു ആ ചോദ്യം
" ഡൽഹി"
"അവിടെ എന്താ, ജോലി ആണോ"
"അതെ, ജോലി ശെരി ആയി അങ്ങോട്ടേക് പോകുന്നു "
അതും പറഞ്ഞു ഞാൻ നോക്കുമ്പോൾ അപ്പുറത്തെ സീറ്റ് ലെ ഫാമിലിയിലെ ആ ചേട്ടൻ എന്നോട് ചോദിച്ചു ,
" ഡൽഹിയിൽ എവ്ടെയാ "
ഒരു ചിരിയോടെ ആ ചോദിക്കുന്ന ആ ചേട്ടനെ നോക്കി ഞാൻ പറഞ്ഞു
" അശോക് വിഹാർ "
" ആഹ്ഹ അവിടെ ആണോ , ഞങ്ങൾ അതിനു കുറച്ച അടുത്ത ഷാലിമാർ ബാഗ് എന്ന് പറയും,
💬 Comments
View all comments