Chapter Title : മംഗള ലക്ഷദീപ് 1 [Arun]
ഒരു 5 കിലോമീറ്റര് ഉണ്ട്"
"അഹ് , അവിടെ എന്താ ജോലി" ഞാൻ ചോദിച്ചു
" ഒരു ബാങ്കിൽ വർക്കുചെയ്യുവാന് , ലീവ് ആയിരുന്നു അത് കഴിഞ്ഞു തിരിച്ചു പോകുവാ , ഞാൻ വേണു , ഇത് എന്റെ ഭാര്യ രമ്യ പിന്നെ ഇത് കാത്തു മോൾ "
കാത്തു മോളെ ഞാൻ നോക്കിയപ്പോ ആ മുഖത്തു നിഷ്കളങ്കമായ ഒരു ചിരി ആയിരുന്നു .
" ഞാൻ സിദ്ധാർഥ് , എഞ്ചിനീയറിംഗ് കഴിഞ്ഞു ഇപ്പൊ അവിടെ ഒരു സോഫ്റ്റ്വെയർ കമ്പനിയിൽ ജോലി ശെരി ആയിട്ട് പോകുന്നു "
അപ്പോളേക്കും സരസ്വതി അമ്മയും ഞങ്ങളോടൊപ്പം കൂടി, അവരും വരെ പരിചയപെടുത്തി
ഇതെല്ലം കണ്ടുകൊണ് ഞങ്ങളെ തന്നെ നോക്കി ഇരിക്കുകയാണ് അവൾ
"ഹലോ " ഒരു 37 വയസ് തോന്നിക്കുന്ന ഒരു ചേച്ചി ഞങ്ങളെ നോക്കി വിളിച്ചു
എല്ലാവരുടെയും ശ്രദ്ധ ആ ചേച്ചിയേല്ക് പോയപ്പോ
ചേച്ചിയും പതിയെ സംസാരിച്ച തുടങ്ങി
"ഞാൻ മീര , ഡല്ഹിയിലേക് തന്നെ ആണ് , അവിടെ അക്കൗണ്ടന്റ് ആണ് "
ഞങ്ങൾ എല്ലാവരുംപരസ്പരം സംസാരിച്ചു
ഇതിലൊന്നും പെടാതെ ഞങ്ങൾ എല്ലാവരെയും നോക്കികൊണ്ട് അവൾ ഇരിക്കുകയായിരുന്നു ,
ഞാൻ പതിയെ ഇടം കണ്ണിട്ട് നോക്കിയപ്പോ വിഷമം ആയിരുന്ന മുഖത്തു
എനിക്ക് അവളോട് സംസാരിക്കണം ഇന്നുണ്ടായി, പക്ഷെ അവൾക് താല്പര്യം ഇല്ലെങ്കിലോ
ഞങ്ങളുടെ സെക്ഷനിൽ ഇപ്പോ 7 പേരുണ്ട് അതിൽ ഞാൻ സൈഡ് അപ്പർ, സരസ്വതി അമ്മ സൈഡ് ലോവർ , വേണുച്ചേട്ടൻ രമ്യ ചേച്ചി കാതുമോൾ ഇവർ ഒരു ലോർ സീറ്റ് ലും ഇവർക്കു ഓപ്പോസിറ്റ
💬 Comments
View all comments