Chapter Title : മംഗള ലക്ഷദീപ് 1 [Arun]
ആയി മീര ചേച്ചിയും പിന്നെ അവളും ഇരിക്കുന്നു, മീര ചേച്ചി
അപ്ലോവർ ബർത്ത് ആണ് , പിന്നെ വേണുച്ചേട്ടൻ ഫാമിലി അപ്പർ ,middle , ലോവർ ബർത്ത് ആണ് അപ്പൊ അവൾ ഒന്നില്ലേൽ middle അല്ലേൽ അപ്പർ ,ഇതൊക്കെ മനസിൽ പറഞ്ഞ് കൊണ്ട് ഞാൻ ഇരുന്നു.
അവൾ അപ്പോൾത്തന്നെ അപ്പർ ബർത്തലിക് കേറി, അപ്പൊ അവൾ അപ്പർ, ഇനി middle ആണവോ എന്ന് ഓർത്തു
അപ്പോളേക്കും ട്രെയിൻ തൃശൂർ എത്തിയിരുന്നു
കുറച്ച നേരംകൂടെ താഴെ ഇരുന്ന ശേഷം ഞാൻ മുകളിലേക്കു കേറി കിടന്നു , ac കോച്ച് ലെ ആ തണുപ്പിൽ ഞാൻ മയങ്ങി പോയി പെട്ടന്ന് ,
"ചോറ് മീൻകറി , ബിരിയാണി "
എന്ന സൗണ്ട് കേട്ടാണ് ഞാൻ പിന്നെ എണീക്കുന്നത് നോക്കിയപ്പോ കോഴിക്കോട് ആയി, ഉച്ച സമയം വിശപ്പുണ്ട്,
ട്രെയിൻ ലെ ഫുഡ്ന്റെ അവസ്ഥ അറിയാവുന്നത് കൊണ്ട് ഞാൻ ഇവിടെ നിന്നും ഫുഡ് എന്തേലും വാങ്ങാൻ എന്ന വിചാരിച്ച താഴെ ഇറങ്ങി
" എങ്ങോട്ടേക്കാ മോനെ "
എന്നെ കണ്ടപാടെ സരസ്വതി 'അമ്മ ചോദിച്ചു
"കഴിക്കാൻ എന്തെങ്കിലും വാങ്ങാൻ"
എന്റെ മറുപടി കേട്ടപാടെ 'അമ്മ എന്നോട് പറഞ്ഞു
" എന്റെ കയ്യിൽ ഭക്ഷണം ഉണ്ട്, നീ ഇപ്പൊ പുറത്തു നിന്നും വാങ്ങേണ്ട "
ഞാൻ ചിരിച്ചുകൊണ്ട്
"കുഴപ്പമില്ലമ്മേ ഞാൻ ഇവിടെ നിന്നും വാങ്ങിക്കോളാം "
" വേണ്ട , എന്റെ കയ്യിൽ നിണം കൂടെ ഉള്ള ഭക്ഷണമുണ്ട് "
വേണ്ട എന്ന് കുറെ പറഞിട്ടും കക്ഷി സമ്മധികുന്നില്ല
അവസാനം ശെരി എന്നും പറഞ്ഞു
💬 Comments
View all comments