0%

Chapter Title : മംഗള ലക്ഷദീപ് 2 [Arun]

Author : Arun Read All Parts 43.1K

അങ്ങനെ അവസാനം ഞാനും പാറുവും മാത്രം ആയി

അവളുടെ മുഖത്തെ നോക്കിയപ്പോ എന്നെ തന്നെ നോക്കി നിക്കുവാന് കക്ഷി

" എന്താ പ്ലാൻ "

ഞാൻ അവളോട് ചോദിച്ചു

" ടാക്സി വിളിച്ച പോണം" ഒരു ഒഴുക്കൻ മട്ടിൽ അവൾ പറഞ്ഞു

" ആഹ്ഹ , ശെരി എന്നാൽ എവിടേലും ഒക്കെ വെച്ച് കാണാം" എന്ന് പറഞ്ഞ കൊണ്ട് ഞാൻ ബാഗ് എടുത്തു അവൾക് ഒരു ചിരിയും സമ്മാനിച്ച് തിരിഞ്ഞു നടന്നു

- - തുടരും - -

💬 Comments

View all comments