0%

Chapter Title : മംഗള ലക്ഷദീപ് 2 [Arun]

Author : Arun Read All Parts 38.3K

എന്നെ ഓര്മ വരുന്നത്"

ഞാൻ ഒരു തമാശ രൂപേണ ചോദിച്ചു

" അയ്യോ പകൽ എല്ലാരും കൂടെ ഉള്ളപ്പോ സംസാരിയ്ക്കാൻ ഒരു മടി "

അവൾ പറഞ്ഞു

ഞാൻ അവളോട് അവളുടെ വീട്ടിലെ കാര്യങ്ങളും പഠിപ്പിനെ പറ്റിയും ഒക്കെ ചോദിച്ചു

FMS ഇൽ അഡ്മിഷൻ കിട്ടിയപ്പോ സന്തോഷമായെങ്കിലും അമ്മയെ പിരിഞ്ഞിരിക്കേണ്ട വിഷമം ഉണ്ട്, അവസാനം 'അമ്മ ആണ് അവളെ ഉന്തി തള്ളി പറഞ്ഞു വിട്ടത്

അവൾ താമസം ഒക്കെ ഒരു പിജി യിൽ ശെരി ആക്കി വെച്ചിട്ടുണ്ട്

ക്ലാസ് ഇനി 3 ദിവസം കഴിഞ്ഞേ തുടങ്ങൂ അവിടെ ചെന്ന് എല്ലാം ഒന്ന് സെറ്റ് അകാൻ ആണ് നേരത്തെ പോക്ക്

അങ്ങനെ രണ്ടു പേരും കുറെ നേരം ഇരുന്ന് സംസാരിച്ചു

അവളോട് സംസാരിച്ചപ്പോ എന്തോ മനസ് ശാന്തം ആയത് പോലെ

അവൾ കോട്ടുവാ ഇടുന്നത് കണ്ടപ്പോ ഉറങ്ങാം എന്ന പറഞ്ഞു രണ്ടും പേരും പോയി കിടന്നു

നാളെകണ്ട സംസാരിക്കാൻ എന്ന് കളിയാക്കികൊണ്ട് ഒരു ഗുഡ് നൈറ്റ് ഉം പറഞ്ഞ രണ്ടു പേരും കിടന്നു

ഇന്നലത്തേയും പോലെ കാത്തുവാണ് എന്നെ വിളിച്ച എണീപ്പിച്ചത് ,

" ഗുഡ് മോർണിംഗ് ചേട്ടാ "

"ഗുഡ് മോർണിംഗ് കാത്തു "

പല്ലു തേപ്പ് ഒക്കെ കഴിഞ്ഞു അമ്മയോട് സംസാരിച്ച ശേഷം അവിടെ കയ്യിൽ കിട്ടിയത് എല്ലാം അകത്താക്കി ഞാനും കാതുമോളും ഒരു മൂലക്ക് ഒതുങ്ങി ഇരിപ്പായി ..

" ഇനി ഞാൻ എന്നാ ചേട്ടനെ കാണുക "

കാത്തുവിന്റെ ഈ ചോദ്യത്തിന് ഞാൻ ഒന്ന് ചിരിച്ചു

" അവൻ ഇവിടെ അടുത്ത തന്നെ

💬 Comments

View all comments