Chapter Title : മംഗള ലക്ഷദീപ് 3 [Arun]
പോകാൻ എന്ന പറഞ്ഞു
അവളെ പിജിയിൽ ആക്കി പോകാൻ നേരം എന്നെ ഒന്നൂടെ കെട്ടിപ്പിച്ചു തെറി എന്ന പറഞ്ഞു അവൾ പോയി
അവൾമുകളിൽ എത്തുന്നത് വരെ ഞാൻ താഴെ നിന്നു .
ഞാൻ റൂമിലേക്കു പോകും വഴി ആലോചിച്ചു
പാവം പെൺ ആണ് അവളെ ഇനി സംരക്ഷികേണ്ട ഉത്തരവാദിത്തം കൂടെ എനിക്ക് ഉണ്ട്
എന്നിലെന്തെല്ലാം ആൺ സംഭവിക്കുന്നത്... എന്തായാലും അവളുടെ സന്തോഷം അതാണ് എനിക്ക് വലുത്
വീട്ടിൽ എത്തി അമ്മയെ വിളിച്ചു പാറുവിന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോ അമ്മയും ഹാപ്പി
മോളെ കാണുമ്പോ ഇനി ഒരു ദിവസം വിളിക്കണം എന്ന പറഞ്ഞു അമ്മ കാൾ കട്ട് ആക്കി
whatsapp എടുത്ത് നോക്കിയപ്പോ പുതിയ ഒരു ഗ്രൂപ്പ് കിടക്കുന്നു
നോക്കിയപ്പോ മംഗള ലക്ഷപദീപ് ബി - 3 എന്ന നെയിം ഓപ്പൺ ആക്കി നോക്കിയപ്പോ പാറു ഉണ്ടാക്കിയ ഗ്രൂപ്പ് ആണ് എല്ലാരേം ആഡ് ആക്കിയിട്ടുണ്ട് ..
ഇന്ന് പുറത്തു പോയപ്പോ പുള്ളിക്കാരി എടുത്ത ഫോട്ടോസ് ഒക്കെ ഇട്ടിട്ടുണ്ട് ഗ്രൂപ്പിൽ
മീര- ആഹാ രണ്ടും കൂടെ കറക്കം തുടങ്ങിയോ... ട്രെയിൻ വെച്ച് രണ്ടും മിണ്ടുന്നത്പോലും കണ്ടില്ലലോ ... മിണ്ടാപ്പൂച്ച കലം ഉടക്കോ ...
പാറു - ഒന്നുപോയെ ചേച്ചി സിദ്ധു ചേട്ടൻ എന്റെ ബ്രദർ ആ ..
മീര - ആണോടാ സിദ്ധു..
അങ്ങനെ സംസാരങ്ങൾ നടക്കുന്നുണ്ട്, അതിനു ഇടയിൽ വേണു ചേട്ടനും രമ്യ ചേച്ചിയും എല്ലാം ഞങ്ങളെ കളിയാക്കുന്നുണ്ട്
അവസാനം ഞാൻ നാളെ മുതൽ ജോലിക് കേറും എന്ന് പറഞ്ഞപ്പോൾ എല്ലാരും ഓൾ ദി ബെസ്റ് പറഞ്ഞു
പതിയെ
💬 Comments
View all comments