0%

Chapter Title : മംഗള ലക്ഷദീപ് 3 [Arun]

Author : Arun Read All Parts 50.1K

അവളുടെ ഭാഗത്തു നിന്ന് ഒരു മറുപടി ഉണ്ടാകാതെ വന്നപ്പോ ഞാൻ അവളെ വിളിച്ചു

"പാറു ..."

"മ്മ്ഹഹ് "

"എന്ത് പറ്റി .."

അവൾ കരയുന്നത് പോലെ എനിക്ക് തോന്നി

ഞാൻ വാങ്ങി പതിയെ ഒതുക്കി തിരിഞ്ഞു നോക്കിയപ്പോ കണ്ണൊക്കെ നിറഞ്ഞ ഇരിക്കുകയാണ് പെണ്ണിന്റെ

"എന്താ പാറു .. എന്ത് പറ്റി .."

ചോദിച്ച കഴിഞ്ഞതും എന്നെ ഒറ്റ കെട്ടിപ്പിടുത്തം ആയിരുന്നു, അവൾ കുറെ കരഞ്ഞു

എന്താ കാരണം എന്ന എനിക്ക് മനസിലായില്ല ,കരഞ്ഞു തീരട്ടെ എന്നിട്ട് ചോദിക്കാം എന്ന ഞാനും വിചാരിച്ചു

ഇനി ഇവൾക് എങ്ങാനും എന്നോട് പ്രേമം ആണോ.. ദൈവമേ....

കരച്ചിൽ ഒന്ന് ഒതുങ്ങിയ ശേഷം അവൾ പറഞ്ഞു

" എനിക്ക് ഓര്മ വെച്ച നാൾ മുതൽ 'അമ്മ മാത്രേ എന്റെ കൂടെ ഒള്ളു, കുഞ്ഞിലേ എന്റെ ഫ്രണ്ട് എല്ലാം ചേട്ടനെ പറ്റി പറയുമ്പോൾ എല്ലാം എനിക്കും വേണോന്ന് തോണീട്ടുണ്ട്, ഇപ്പൊ എനിക്ക് അത് കിട്ടിയപോലെ , നിന്നിൽ എനിക്ക് എന്റെ വീട് ഓർമ്മവരുന്നു .....ആരോ സംരഷിക്കാൻ ഉള്ളതുപോലെ ഒക്കെ തോന്നുന്നു "

ചെറിയ കണ്ണീരോടെ അത് പറയുമ്പോ എനിക്ക് അവളെ കെട്ടിത്തിരിക്കാൻ മാത്രേ പറ്റിയുള്ളൂ

"ഞാൻ ചേട്ടാ എന്ന വിളിച്ചോട്ടെ ....."

"അതിനു എന്താ പാറുമോളേ , ഞാൻ നിന്റെ ചേട്ടൻ ആ ,ഇനി എന്റെ മോളെ ആരും വിഷമിപ്പിക്കില്ല .."

അതും പറഞ്ഞു അവൾ എന്നെ കെട്ടിപിടിച്ചു

" അതെ സ്നേഹപ്രകടനം ഒക്കെ കഴിഞ്ഞാൽ നമുക് പോകാമായിരുന്നു 11 മണി ആകാറായി, എനിക്ക് നാളെ ഓഫീസിൽ പോണം"

കണ്ണയൊക്കെ തുടച്ചു ആ

💬 Comments

View all comments