Chapter Title : മംഗള ലക്ഷദീപ് 3 [Arun]
"
" നീ വലിയ പ്രൊ ഷെഫ് ആണെന്നാലെ പറഞ്ഞെ .. എനിക്ക് ഫുഡ് ഉണ്ടാക്കിത്ത "
"അതിനു ഇവിടെ സാധനങ്ങൾ ഒന്നും ഇല്ല്ലലോ "
"സാധനങ്ങൾ അല്ലെ ഈ ഇരിക്കുന്നത് ഇത് കൊണ്ട് ഉള്ളതൊക്കെ മതി"
"ഹ്മ്മ് നോക്കാം "
ഞാൻ പതിയെ ഓരോ പാക്കറ്റ് തുറന്നു വെച്ചുകൊണ്ട് അവിടെ കിച്ചണിൽ ഉണ്ടായ ഒരു ഫ്രൈ പാൻ ഇൽ ഓംലെറ്റ് ഉണ്ടാക്കി , ബ്രഡ് ഉം ടോസ്സ്റ് ചെയ്ത അവൾക് കൊടുത്തു
"തത്കാലം മോൾ ഇത് പിടിക് , വിശദമായി നമുക് പിന്നെ ഒരു ദിവസം ഫുഡ് ഉണ്ടാക്കാം "
ഫുഡ് കൊടുത്തപാടെ അപ്പൊ തന്നെ അത് വായിലാക്കി
"നല്ല ടേസ്റ്റ് ഉണ്ട്...."
അവളുടെ ആ വർത്താനം കെട്ടിട എനിക്ക് ചിരി വന്നു
" നീ കഴിക്കുന്നില്ല..."അവളെന്നോട് ചോദിച്ചു
"കഴിക്കാം ആദ്യം നിന്റെ വിശപ് മാറട്ടെ "
ഫുഡ് എല്ലാം കഴിച്ച കഴിഞ്ഞു അവളെ ഞാൻ അവളുടെ പിജിയിലേക് കൊണ്ടാകാം ബൈക്ക് എടുത്തു
ബൈക്ക് ന്റെ ബാക്കിൽ അവൾ കേറിയശേഷം ഞാൻ പതിയെ വണ്ടി എടുത്തു
"സിദ്ധു ,,,"
"മ്മ്ഹഹ് എന്ത് പറ്റി .."
"താങ്ക്സ് .."
"എന്തിനു "
"നീ ഇല്ലായിരുന്നില്ലേൽ ഞാൻ ഇവിടെ പെട്ടുപോയേനെ"
"പെണ്ണെ .. ഇതൊക്കെ കൊണ്ട് എന്നെ പ്രേമിച്ചു ഒന്നും കളയല്ലേ "
"അത് എന്താടാ എനിക്ക് നിന്നെ പ്രേമിച്ചാൽ ... ഞാൻ സുന്ദരിയല്ലേ "
"സുന്ദരി ഒക്കെ തെന്നെ .. പക്ഷെ നീ എനിക്ക് എന്റെ കുഞ്ഞു പെങ്ങളെ പോലെ ആ .."
ഞാൻ പറഞ്ഞ കഴിഞ്ഞതും
💬 Comments
View all comments