Chapter Title : മംഗള ലക്ഷദീപ് 3 [Arun]
സാധങ്ങൾ ഒക്കെ വാങ്ങി, അവരുടെ pg യിൽ ഫുഡ് ഉണ്ട് അത് കൊണ്ട് അവൾ അതികം സാധനങ്ങൾ ഒന്നും വാങ്ങിയില്ല
എല്ലാം കഴിഞ്ഞപ്പോ നേരം ഒരുപാട് ആയി
കയ്യിലാണേൽ റാപിഡ് മൂന്ന് വലിയ കിറ്റും ഉണ്ട്
"എങ്ങനെ കൊണ്ടുപോകും " ഞാൻ പാറുവിനോട് ചോദിച്ചു
"ഒരു കാര്യം ചെയ്യാം, നമുക് ആദ്യം നിന്റെ റൂമിലേക്കു പോകാം , അവിടെ സാധനങ്ങൾ ഒക്കെ വെച്ച് നീ എന്നെ വീട്ടിലേക് ആക്കി തന്നാൽ മതി "
കേട്ടപ്പോ എനിക്കും അത് നല്ല ഐഡിയ പോലെ തോന്നി
നേരെ പാർക്കിങ് ഇൽ എത്തി ബൈക്ക് ഉം എടുത്തു വീട്ടിലേക് പോയി
വീട്ടിൽ എത്തിയ ശേഷം വണ്ടി പാർക്ക് ചെയ്ത അവളേം ഇറക്കി. നോക്കിയപ്പോ അങ്കിൾ ന്റെ ഡോർ അടച്ചു ഇട്ടേകുന്നു , അവർ ഉറങ്ങി എന്ന് മനസിലായി
പാറുവിനേം കൂടി നേരെ മുകളിൽ പോയി
വാതിൽ തുറന്നു സാധനങ്ങളൊക്കെ ഒരു സിഡിയിൽ വെച്ച് സോഫയിലേക് അവൾ ഇരുന്നു
"കൊള്ളാലോ റൂം.. ഇതെങ്ങനെ ഒപ്പിച്ച എടുത്തു "
" അച്ഛന്റെ ഏർപ്പാട് ആണ് "
"എന്തായാലും മോൻ കുറെ രേന്റ്റ് കൊടുത്ത മുടിയും"
"മ്മ്ഹഹ് നോകാം .."
"എനിക്ക് വിശക്കുന്നു " അവൾ പറഞ്ഞു
"നിനക്കു ഈ വിചാരം മാത്രേ ഒള്ളു .."
"പിന്നെ വിശന്നാൽ എന്ത് ചെയ്യാ .."
"ഇനി ഇപ്പൊ പിജി യിൽ ചെന്നിട്ട് കഴികാം "
"എനിക്ക് ഒന്നും വേണ്ട അവിടത്തെ പുല്ലു "
അവളുടെ സംസാരം കേട്ടിട്ട് എനിക്ക് ചിരി വന്നു
"പിന്നെ നേത മോൾക് വേണ്ടത്
💬 Comments
View all comments