Chapter Title : മംഗള ലക്ഷദീപ് 3 [Arun]
ഡ്രൈവർ ചേട്ടനോട് ഇപ്പൊ വരാം എന്നും പറഞ്ഞു അവളുടെ കൂടെ ബാഗ് ഉം തൂകി അവളുടെ റൂമിന്റെ വെളിയിൽ എത്തി .
വാർഡനോട് കാര്യങ്ങൾ എല്ലാം സംസാരിച്ച അവളുടെ റൂമിൽ ബാഗ് എല്ലാം വെച്ച്
" ഞാൻ എന്ന ഇറങ്ങിക്കോട്ടെ"
അവളോട് ഞാൻ ചോദിച്ചു
"മ്മ്ഹഹ് , എത്തീട് വിളിക്കണേ "
അവൾ പറഞ്ഞു
പതിയെ അവിടെ അവളോട് യാത്ര പറഞ്ഞ ഇറങ്ങി
ഞാൻ പോകുന്നത് വരെ എന്നേം നോക്കി തന്നെ അവൾ നിന്നു .
അവസാനം ആ മുഖത്തു എന്തോ നിരാശ പോലെ
എനിക്കും അവളോട് യാത്ര പറഞ്ഞു ഇറങ്ങിയപ്പോ എന്തോ വിഷമം പോലെ, ഒരു വേണ്ടപ്പെട്ട ആളെ പിരിഞ്ഞു പോകുന്ന വിഷമം
വണ്ടി പതിയെ മുമ്പോട്ട് നീങ്ങി , അപ്പോളും പാറു നോക്കി നില്പുണ്ട്
അവസാനം അവളും അപ്രത്യേക്ഷമായി
ഇനി ഒരു 5km കൂടെ ഉണ്ട് എനിക്ക്
എന്റെ ലൊക്കേഷൻ എത്തിയപ്പോ എന്റെ ബാഗും എടുത്ത് ഞാൻ ഇറങ്ങി ഡ്രൈവർ ഭായ്ക്ക് പൈസയും കൊടുത്തു ഞാൻ വീടിന്റെ ഓണർ ന്റെ കാളിങ് ബെൽ അടിച്ചു
ഒരു നാല്പത് വയസ് തോന്നിക്കുന്ന ഒരു ഹിന്ദിക്കാരൻ
ആരാ എന്ന് ചോദിച്ചപ്പോ പുതിയ താമസക്കാരനാണ് എന്ന് പറഞ്ഞു
" സിദ്ധാർഥ് അല്ലെ , ഇന്നു എത്തും എന്ന് പറഞ്ഞിരുന്നു "
ചിരിച്ചുകൊണ്ട് ചുമരിൽ കൊളുത്തി ഇട്ടിരുന്ന കീ എടുത്ത് എനിക്ക് നീട്ടി
"മുകളിൽ ആണ് റൂം , പുറത്തൂടെ വഴിയുണ്ട് "
ഞാൻ കീയും വാങ്ങി പതിയെ ബാഗ് ഉം എടുത്ത് പുറത്തെ സ്റ്റെപ്പിലൂടെ റൂമിലേക്കു കേറി
അച്ഛന്റെ
💬 Comments
View all comments