0%

Chapter Title : മംഗള ലക്ഷദീപ് 3 [Arun]

Author : Arun Read All Parts 44K

ഒരു ഫ്രണ്ട്ന്റെ പരിചയത്തിൽ ഉള്ള ഒരു ഹിന്ദി കാരന്റെ വീടിലെക് ആണ് ഞാൻ പോകുന്നത്

അവരുടെ വീട്ടിലെ മുകളിലത്തെ പോർഷൻ വാടകക്ക് എടുത്തു

ഓഫീസിലേക്കു പോകുവാനായി ഒരു ബൈക്ക് കൂടെ അച്ഛൻ റെഡി ആക്കി വെച്ചിട്ടുണ്ട് , അച്ഛന്റെ ഫ്രണ്ടിന്റെ മകന്റെ ആണ് ,അത് ഇനി വൈകുന്നേരം പോയി എടുക്കണം.

റൂം തുറന്ന ശേഷം ബാഗ് ഒരു മൂലയിലേക് വെച്ചു .

നല്ല വെളിച്ചം കേറുന്ന വിശാലമായ ഒരു ഹാൾ ,ഒരു ചെറിയ ഡൈനിങ്ങ് ഏരിയ ഒരു അടുക്കള ഒരു റൂം, അറ്റാച്ചഡ് ബാത്രൂം ഉണ്ട് .

അച്ഛന്റെ റൂം കണ്ടുപിടുത്തം മോശമല്ല , വാടക എത്ര ആയിരിക്കുമോ എന്തോ..

നേരെ പോയി ഡ്രസ്സ് മാറി കുളിച്ചു ഫ്രഷ് ആയി ബാഗിൽ നിന്ന് ഒരു ജോടി ഡ്രസ്സ് ഉം ഇട്ട് പതിയെ ബെഡ് ലെക് വീണു ,

അമ്മയെ വിളിച്ചു

രണ്ടു മൂന്ന് റിങ് അടിച്ചപ്പോളേക്കും മറുതലക്കിൽ നിന്ന് കാൾ എടുത്തു

" ഹലോ , എത്തിയോ കണ്ണാ .."

"ഇപ്പോ റൂമിൽ എത്തി കുളിച്ചു ബെഡിൽ ഇരിക്കുന്നു "

" നീ എന്തേലും, കഴിച്ചോ.."

" ആഹ് ചെറുതായിട്ട് .. "

" ആ ബൈക്ക് എടുക്കാൻ മറക്കല്ലേ.."

" വൈകുന്നേരം പോണം "

" ശെരി കണ്ണാ നീ റസ്റ്റ് എടുക്കു 'അമ്മ രാത്രി വിളിക്കാം"

അമ്മയുടെ കാൾ കട്ട് ആയ ശേഷം whatsapp ഇൽ അച്ഛന് മെസ്സേജ് അയച്ചു

പതിയെ മയക്കത്തിലേക് വീണു

ഫോൺ ബെൽ അടിക്കുന്ന സൗണ്ട് കേട്ടാണ് ഞാൻ എണീറ്റത്

💬 Comments

View all comments