0%

Chapter Title : മംഗള ലക്ഷദീപ് 3 [Arun]

Author : Arun Read All Parts 44.3K

പാറുവാണ്

"ഹലോ..."

"എവിടെയാ .."

"ഞാൻ ഫ്രഷ് ആയിട്ട് വന്ന ഒന്ന് കിടന്നു , പെട്ടന്ന് ഉറങ്ങി പോയി ." ഞാൻ പറഞ്ഞു

"ആണോ ... എന്താ ഇന്ന് ഇനി പരുപാടി , തിങ്കൾ അല്ലെ ജോയ്നിങ് ഇന്ന് ശനി അല്ലെ .." അവൾ ചോദിച്ചു

ഞാൻ ബൈക്ക് എടുക്കാൻ പോകുന്ന കാര്യം ഒക്കെ പറഞ്ഞു

പിന്നെ കുറച്ചു വീട്ടിലേക് ഉള്ള സാധനങ്ങൾ ഒക്കെ വാങ്ങണം എന്നും പറഞ്ഞു

"കുക്കിംഗ് ഒക്കെ അറിയോ .." അവൾ ചോദിച്ചു

"പിന്നല്ല .. ഞാൻ പ്രൊഫഷണൽ ഷെഫ് ആണ് മോളെ "

"ഓഹോ , റൂം ഒക്കെ എങ്ങനെ ഉണ്ട് .."

" കൊള്ളാം നല്ല സമാധാനം ഉണ്ട് " ഞാൻ പറഞ്ഞു

" നാളെ ഫ്രീ ആണോ , എനിക്കും കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങാൻ ഉണ്ട് "

" ആ ആണലോ , നമുക് ഒരുമിച്ച് പോയി വാങ്ങാം" എന്ന് ഞാൻ പറഞ്ഞു

" ഓക്കേ , കാൾ കട്ട് ആകുവാ ഇവിടെ കുറച്ച് ക്ലീനിങ് ബാക്കി ഉണ്ട്"

" ശെരി നാളെ വിളിക്കാം" ഞാൻ കാൾ കട്ട് ആക്കി

നോക്കിയപ്പോ സമയം 5 ആകുന്നു ,ഇനിയും വൈകിയാൽ ശെരി ആകില്ല, ഒന്നാമത്തെ വഴി അറിയില്ല

വേഗം തന്നെ ഡ്രസ്സ് മാറി വീടും ലോക്ക് ആക്കി ഞാൻ താഴെക് ഇറങ്ങി

"അങ്കിൾ ഞാൻ പുറത്തേക് പോയത് വരം " ഹിന്ദിയിൽ പുള്ളിയോട് പറഞ്ഞ ശേഷം ഞാൻ യൂബർ വിളിച്ചു അച്ഛൻ അയച്ച ലൊക്കേഷൻലെക് പോയി

അവിടെ എത്തി

💬 Comments

View all comments