0%

Chapter Title : മംഗള ലക്ഷദീപ് 3 [Arun]

Author : Arun Read All Parts 45.5K

ഹോസ് ചെടിയിലേക് ഇട്ടു

( ഹിന്ദിയിലെ സംഭാഷണം മലയാളത്തിൽ എഴുതുന്നു )

" എങ്ങനെ ഉണ്ടായി ഉറക്കം"

"നന്നായിരുന്നു, നല്ല ഷീണം ആയോണ്ട് പെട്ടന്ന് ഉറങ്ങി"

"സ്ഥലം ഒക്കെ ഇഷ്ടം ആയോ "

"ആഹ്, കണ്ടു വരുന്നേ ഒള്ളു , ഇന്നലെ എത്തിയപ്പോ ഇവിടെ ഡോർ ലോക്ക് ആയിരുന്നു, അതാ പിന്നെ വിളിക്കാഞ്ഞത്"

"ഞങ്ങൾ 9 മണി ആകുമ്പോഴേക്കും കിടക്കും, മോനു എന്ത് സഹായം വേണേലും പറയണം, രാകേഷ് വിളിച്ച പറഞ്ഞിട്ടുണ്ട് മോനു ഒരു കുറവും വരുത്തരുതെന്ന് "

രാകേഷ് അച്ഛന്റെ ഫ്രണ്ട് ആണ്

" ആഹ്ഹ അങ്കിൾ "

അപ്പോളേക്കും ഞങ്ങളുടെ സൗണ്ട് കേട്ട് ഉള്ളിൽ നിന്ന് ഒരു നോർത്ത് ഇന്ത്യൻ വസ്ത്രം ധരിച്ച ഒരു സ്ത്രീ ഇറങ്ങി വന്നു , അങ്കിൾന്റെ ഭാര്യ ആണെന്ന് കണ്ടപ്പോ തോന്നി

" യമുന .. ഇതാണ് സിദ്ധാർഥ്"

അദ്ദേഹം എന്നെ പരിചയപ്പടുത്തി

കൈ കൂപ്പിക്കൊണ്ട് നമസ്കാരം പറഞ്ഞു

"സിദ്ധാർത് ഇത് എന്തെ ഭാര്യ യമുന .. ഞങ്ങൾക്കു ഒരു മകൾ ഉണ്ട് പ്രാർത്ഥന .. ഞായറാഴ്ച ആയോണ്ട് ഉറക്കം ആണ്, 5 ആം ക്ലാസ്സിൽ പഠിക്കുന്നു, ഇവിടെ അടുത്ത ഉള്ള ഒരു സ്കൂൾ ഇൽ തന്നെ ആണ് "

ഞാൻ ഒരു ചിരിയോടെ രണ്ടു പേരെയും നോക്കി നിന്ന്

" മോൻ കുക്കിംഗ് ഒക്കെ എങ്ങനെയാ" യമുന ആന്റി ചോദിച്ചു

"ഞാൻ തന്നെ ചെയ്യാം എന്ന് വിചാരിക്കുന്നു, സാധങ്ങൾ ഒക്കെ വാങ്ങണം"

"മുകളിൽ ഗ്യാസ് പിന്നെ കുറച്ച പാത്രങ്ങൾ ഒക്കെ ഉണ്ട്"

"ആഹ് കണ്ടിരുന്നു, ബാക്കി നോക്കിയതിനു

💬 Comments

View all comments