0%

Chapter Title : മംഗള ലക്ഷദീപ് 3 [Arun]

Author : Arun Read All Parts 46.8K

ശേഷം ഇന്ന് വാങ്ങണം"

"കാലത്തെ ഭക്ഷണം എന്നാൽ ഇന്ന് ഇവിടെ നിന്ന് ആകാം "

ആന്റി പറഞ്ഞു , വേണ്ട എന്ന് കുറെ പറഞ്ഞെങ്കിലും അവരുടെ നിർബന്ധനത്തിനു വഴങ്ങി വരം എന്ന് പറഞ്ഞു

"എന്നാൽ മോൻ പോയി ഫ്രഷ് ആയി വാ"

"ശെരി"

ഞാൻ പതിയെ മുകളിലേക്കു പോന്നു

ഫോൺ എടുത്ത് അമ്മയെ വിളിച്ചു

അമ്മയോട് ഇവിടത്തെ വിശേങ്ങളും അങ്കിൾ, ആന്റി ഒക്കെ പറ്റി പറഞ്ഞു

അച്ഛനെ വിളിക്കണം എന്ന് ഓർമിപ്പിച്ച കൊണ്ട് 'അമ്മ കാൾ കട്ട് ആക്കി

ഇവിടെ സമയം 7:30 ആകുന്നെ ഒള്ളു അച്ഛൻ എണീക്കാൻ വൈകും, കുറച്ച നേരം കഴിഞ്ഞു വിളിക്കാം

ഞാൻ ഫ്രഷ് ആയി താഴെക് പോയി, അവിടെ പ്രാർത്ഥന എഴുനേറ്റ് ഇരുപ്പുണ്ട് എന്നെ കണ്ടപ്പോ അതിശയത്തോടെ നോക്കി

" അമ്മാ ... ആരോ വന്നേക്കുന്നു " എന്ന് ഉറക്കെ വിളിച്ച പറഞ്ഞു

അടുക്കളയിൽ നിന്ന് ആന്റി എത്തി നോക്കി

" ആ മോൻ ആയിരുന്നോ .. വാ അകത്തേക്കു കേറി വാ "

അപ്പോളും അവൾ എന്നെ തന്നെ നോക്കി അടുക്കളയിലേക് പോകുന്നത് കണ്ടു

കുറച്ച കഴിഞ്ഞപ്പോ ഒരു ചിരിയോടെ വന്നു

" സോറി എനിക്ക് ആളെ മനസിലായില്ല എന്ന് പറഞ്ഞു "

" കുഴപ്പമില്ല മോളെ " ഞാനും പറഞ്ഞു

അപ്പോളേക്കും അങ്കിൾ ഉം വന്നു

എല്ലാരും കൂടെ ഇരുന്നു നല്ല നോർത്ത് ഇന്ത്യൻ ഉപ്പുമാവ് കഴിച്ചു

ഭക്ഷണം കഴിച്ചു അവരോട് നന്ദിയും പറഞ്ഞു ഞാൻ റൂമിലേക്കു പോന്നു

9 മണി ആയി, ഫോൺ എടുത്തു പാറുവിനെ വിളിച്ചു

💬 Comments

View all comments