Chapter Title : മംഗള ലക്ഷദീപ് 3 [Arun]
റിങ് ചെയ്യുന്നുണ്ടെങ്കിലും കാൾ എടുക്കുന്നില്ല , അവസമാ അങ്ങേ തലക്കിൽ നിന്ന് ഉറക്കത്തോടെ ഉള്ള ഹലോ കേട്ടപ്പോ തന്നെ മനസിലായി ആള് എണീറ്റിട്ടില്ല
" ഹലോ....."
" നീ എണീറ്റില്ലേ ഇത് വരെ .."
" നിനക്കു എന്താടാ വയ്യേ , കാലത്തേ എഴുനേറ്റ് എണീറ്റ എന്ന സെൻസസ് എടുക്കാൻ വന്നേക്കുവാനോ നീ"
ഉറക്കത്തിൽ നിന്ന് വിളിച്ചു എഴുനെല്പിച്ച ദേഷ്യത്തോടെ അവൾ ചോദിച്ചപ്പോ ഓർ ചിരിയോടെ ഞാൻ പറഞ്ഞു
"അതെ മാഡം ... മാഡം എന്തെടുക്കുവാ ..., എണീക്കടി പോത്തേ 10 മണി ആയി ഇപ്പോളും അവളുടെ ഉറക്കം"
"കുറച്ച നേരം കൂടി ..."
"ആഹ്ഹ 12 മണി ആകുംബോളെക്കും റെഡി ആയി നിക്കണം, ഞാൻ അവിടെ നിന്റെ റൂമിന്റെ മുമ്പിൽ ഉണ്ടാകും"
ഒരു ഓക്കേ യും പറഞ്ഞ അവൾ കാൾ കട്ട് ആക്കി
ഞാൻ പതിയെ കുളിച്ചു ഡ്രസ്സ് ഒക്കെ ഒന്ന് തേച്ചു ചെയ്തപതിയെ റെഡി ആയി
"കൊണ്ട് വന്ന സാധനങ്ങൾ എല്ലാം അതേപോലെ തന്നെ ഇരിക്കുന്നു , വൈകുന്നേരം എല്ലാം അടക്കി ഒതുക്കി വെക്കണം"
ആരോടോ എന്നില്ലാതെ പറഞ്ഞതിനു ശേഷം പതിയെ ഡോർ ലോക്ക് ചെയ്ത ശേഷം താഴേക്കു ഇറങ്ങി
ബൈക്ക് എടുത്തു സ്റ്റാർട്ട് ആക്കി , ബൈക്കിന്റെ സൗണ്ട് കേട്ടിട്ടെന്നോണം പ്രാർത്ഥന മോൾ പുറത്തേക് തല എത്തിച്ചു നോക്കി നില്പുണ്ട്
അവൾക്കു ഒരു ബൈ പറഞ്ഞു മാപ്പിൽ പാറുവിന്റെ റൂമിന്റെ ലൊക്കേഷൻ സെറ്റ് ചെയ്ത ശേഷം റോഡിലേക് ഇറങ്ങി
റോഡ് ഇൽ തിരക്ക് അനുഭവപെട്ടു തുടങ്ങുന്നുണ്ട് ..
ഒരു 10 മിനിറ്റ് യാത്രക്ക്
💬 Comments
View all comments