Chapter Title : മംഗള ലക്ഷദീപ് 3 [Arun]
ശേഷം പാറുവിന്റെ മുമ്പിൽ എത്തി
വണ്ടി ഒതുക്കിവെച്ച ശേഷം ഫോൺ എടുത്ത് അവളെ വിളിച്ചു
കാൾ എടുത്തപാടെ ദേ എത്തി 2 മിനിറ്റ്
അപ്പുറത്തെ റോഡിലെ കാഴ്ചയും കണ്ട നിന്നപ്പോ പെട്ടന്ന് ആരോ സ്റ്റാർ ഇറങ്ങി വരുന്ന സൗണ്ട് കേട്ട് നോക്കിയപ്പോ പാറുവാണ്
ഒരു ബ്രൗൺ കളർ ക്രോപ്ടോപ് ഉം ഒരു ജീൻസ് ഉം ആണ് വേഷം
ഇത്തിരി മേക്കപ്പ് ഇട്ടിട്ടുണ്ട്
ആളെ കണ്ടിട്ട് പെട്ടന്ന് മനസിലാകുന്നില്ല
പറക്കും തളിക സിനിമയിലെ ബസന്തി യെ ആണ് എനിക്ക് ഓര്മ വന്നത്
ഞാൻ അവളെ തന്നെ നോക്കി നിക്കുന്നത് കണ്ടിട്ട് അവൾ ചോദിച്ചു
" എന്താടാ ചെക്കാ എന്നെ നോക്കി കൊല്ലുവോ നീ .."
ഒന്ന് ചിരിച്ച ശേഷം
"കുളിച്ചപ്പോ ഇത്തിരി ഭംഗി ഒക്കെ വെച്ച് പെണ്ണിന് "
" അപ്പൊ ഞാൻ കുളിച്ചില്ലെങ്കിൽ ഭംഗി ഇല്ലേ.."
"എല്ലാം മേക്കപ്പ് ന്റെ പവർ ആ ..." അവളെ നല്ല രീതിക് ഒന്ന് കളിയാക്കി വിട്ടു...
"പോടാ....."
എന്റെ മുതുകിൽ ഒരു അടി അടിച്ച ശേഷം വണ്ടിയുടെ ബാക് സീറ്റിൽ അവൾ കേറി ഇരുന്നു
" ആ പോട്ടെ പോട്ടെ "
വണ്ടി പതിയെ ആ ചെറിയ റോഡിൽ നിന്നും ഹൈവേയിലേക് കേറി
" എങ്ങോട്ടെക് ആണ് പോകുന്നെ " ബൈക്കിന്റെ പുറകിൽ ഇരുന്നുകൊണ്ട് അവൾ എന്നോട് ചോദിച്ചു
" ഇവിടെ ഒരു ഷോപ്പിംഗ് മാൾ ഉണ്ട് എവിടേക്കും പോകാം "
" ഓക്കേ "
ട്രാഫിക് എല്ലാം കഴിഞ്ഞ അവിടെ എത്തിയപ്പോളേക്കും ഒരു മണി ആയി
പാർക്കിങ്ങിൽ വണ്ടി
💬 Comments
View all comments