Chapter Title : മംഗല്ല്യധാരണം [Nishinoya]
അമ്മയോടുള്ള നീരസം കാർത്തിയോട് തീർത്തു.
"...എന്താ മോനെ രാവിലെ തന്നെ ചൂടിൽ ആണല്ലോ..."
"...നീ നിന്നു കൊഞ്ചതെ കാര്യം പറയട മൈരേ..."
"... വീട്ടിൽ അവസ്ഥ എന്താന്ന് അറിയാൻ വിളിച്ചതാടായ്..."
"... ആഹ് ഇപ്പൊ എല്ലാം സെറ്റ് ആണ്. നീ കോളേജിൽ പോണില്ലേ..."
"...ഞാൻ നിന്നെപ്പോലെ അല്ല പഠിക്കണ ചെക്കന..."
"... നീ രാവിലെ ആളെ ആസ് ആക്കാൻ വിളിച്ചതാണോടാ..."
"... അത് ആക്കാൻ ഒന്നും ഇല്ല അങ്ങനെ തന്നെ അല്ലെ..."
"... ഇതിനുള്ള മറുപടി നേരിട്ട് കാണുമ്പോൾ ഞാൻ പറയാം..."
"... എന്നാ മോൻ വീട്ടിൽ അട ഇരിക്ക്. ചേട്ടൻ കോളേജിൽ പോയിട്ടു വരാം..."
"... ഇവനെ കൊണ്ട്..." അതും പറഞ്ഞ് ഫോൺ വച്ചു.
അപ്പോഴാ എനിക്ക് ബോധം വന്നേ. അയ്യേ നാണം ഉണ്ടോടാ മൈരേ ഒരു കൊച്ചു നിക്കറും ഇട്ടു പെണ്ണിന്റെ മുന്നിൽ പോയി നിന്നെക്കുവാ. സ്വയം പഴിച്ചു. അല്ല ഞാൻ അറിഞ്ഞോ താഴെ പെൺകൊച്ച് ഉണ്ടന്ന്. ജിമ്മിൽ പോയി ബോഡി ഒക്കെ സെറ്റ് ആക്കിയൊണ്ട് വല്യ കുഴപ്പം ഇല്ല. പിന്നെ ഒന്നും ആലോചിച്ചില്ല നേരെ പോയി പല്ലും തേച് കുളിച് താഴേക്കു ചെന്ന്. അവിടെ അമ്മയും അമ്മുവും ആ കൊച്ചിനെ കത്തിവച്ചു കൊല്ലുവാ.
"... ഇത് ആരാ അമ്മേ🫠..." വിനയ കുലീതനായി ചോദിച്ചു.
"... ഇത് നിന്റെ വകയിൽ ഒരു അമ്മായിയുടെ മോള ശരണ്യ..."
ഏത് അമ്മായിയുടെ മോൾ ഞാൻ കണ്ടിട്ടില്ലല്ലോ. ഞാൻ ആലോചിച്ചു.
"... ഇവര് ഇടുക്കിയിൽ ആണ്. ഇവൾക്ക് നമ്മുടെ നാട്ടിൽ പഠിക്കാൻ മോഹം അതോണ്ട് നാട്ടിലേക്കു വന്നു..."
"...അതിനു
💬 Comments
View all comments