Chapter Title : മംഗല്ല്യധാരണം [Nishinoya]
ഒരു help ചെയ്യാമോ...?"
"... എന്ത് help..?"
"... നാളെ ആദ്യമായി കോളേജിൽ പോവയല്ലേ അപ്പൊ അമ്പലത്തിൽ പോയാൽ കൊള്ളാം എന്നുണ്ട്. ഇവിടെ എനിക്ക് വല്യ പരിചയം ഇല്ല. ആദി ഒന്ന് കൂടെ വരാമോ..?"
"... അതിനെന്താ നമുക്ക് രാവിലെ പോവാം..."
"... Thanks. പിന്നെ എന്നെ ചാരു എന്ന് വിളിച്ചാൽ മതി കേട്ടോ. എനിക്ക് അതാണ് ഇഷ്ട്ടം.🫣..." അതും പറഞ്ഞ് അവളുടെ റൂമിലേക്കു പോയി.
തുടരും...
**__________**_____________** ___________**
എന്റെ ആദ്യ കഥ നിങ്ങൾക് ഇഷ്ടമായി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഈ കഥയും നിങ്ങൾക് ഇഷ്ട്ടമാകും എന്ന് വിശ്വസിക്കുന്നു.
അഭിപ്രായങ്ങളും സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
- пї$нїпѳча
💬 Comments
View all comments