Chapter Title : മംഗല്യധാരണം 10 [Nishinoya]
താഴേക്ക് പോകാൻ ഒരുങ്ങി. ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.
"... ആാാ അയ്യോ ആആഹ്..." പ്ലാസ്റ്റർ ഇട്ട കാലിൽ പിടിച്ചുകൊണ്ടു ഞാൻ നിലവിളിച്ചു
"... എന്താ എന്ത് പറ്റി..." വാതിലിൽ എത്തിയ ചാരു പേടിയോടെ എന്റെ അടുത്തേക്ക് ഓടി വന്നു
വെപ്രാളത്തോടെ എന്റെ ശരീരം മുഴുവൻ കൈകൾ കൊണ്ട് ഉഴിയാൻ തുടങ്ങി. പെട്ടെന്ന് അവളെ പിടിച്ചു എന്റെ നെഞ്ചിലേക്ക് ഇട്ട് കെട്ടിപിടിച്ചു.
"... എന്താടി നിനക്ക് ഒരു ജാട..."
"...എനിക്ക് ജാട ഒന്നും ഇല്ല.വിട് എനിക്ക് പോണം..." ഇത് എന്റെ അടവാണെന്ന് മനസ്സിലാക്കിയതും കെട്ടിപ്പിടിത്തത്തിൽ നിന്നും രക്ഷപെടാൻ ചാരു ഞെരിപിളി കൊള്ളാൻ തുടങ്ങി.
"...ഹാ അടങ്ങി കിടക്കടി ഞാൻ ചോദിക്കട്ടെ..." പുള്ളിക്കാരി ഇപ്പൊ ഒന്ന് അടങ്ങി.
"... ഇനി പറ എന്താ എന്റെ സ്നേഹ നിധിയായ ഭാര്യക്ക് പറ്റിയെ..."
"... ആരാ അവൾ..." കുറച്ചു നേരം കൊഞ്ചിച്ചപ്പോ കക്ഷി ചോദിച്ചു.
"... ഏതവൾ..."
"... ആ ഹോസ്പിറ്റലിലെ..."
"... ആര് ആര്യയോ..."
"... ആ കൂര്യ തന്നെ 😒..."
"... അവളെ അവിടെ വച്ച പരിചയപെടുന്നേ . ആൾ ഫുൾ കമ്പനി ആണ്. അവൾ ഉള്ളതുകൊണ്ട് സമയം പോയത് അറിഞ്ഞില്ല..."
"... എന്നാ പിന്നെ അവളകൂടെ പോയി ഇരിക്ക് ഞാൻ പോണു..."
"... ഹാ പിണങ്ങല്ലേ. നീ അല്ലെ ഇപ്പൊ എന്റെ കമ്പനി. നിന്റെ കൂടെ ഒറ്റക്ക് ഇരിക്കാൻ അല്ലെ അമ്മയോട് അടിയുണ്ടാക്കി നമ്മുടെ മുറിയിലേക്ക് വന്നത്..." അത് കേട്ടതും പെണ്ണിന്റെ കവിളൊക്കെ ചുമന്നു.
"... മുഖത്ത് നോക്കടി..." ചരുവിന്റെ താടിയിൽ പിടിച്ചുയർത്തി
"... ഒരുപാട് പേടിച്ചോ..."
"...ആദിക്ക്
💬 Comments
View all comments