0%

Chapter Title : മംഗല്യധാരണം 11 [Nishinoya] [Climax]

Author : Nishinoya Read All Parts 6.9K

നിങ്ങൾ ഇറങ്ങിക്കോ എനിക്ക് ഡ്യൂട്ടി ഉണ്ട്..." ഞങ്ങളെ യാത്രയാക്കി ആര്യ ഡ്യൂട്ടിക്ക് പോയി.

വീട്ടിൽ എത്തി എല്ലാരോടും കാര്യങ്ങൾ എല്ലാം പറഞ്ഞു. എന്റെ കാൽ ശെരിയായതിൽ എല്ലാർക്കും വല്യ സന്തോഷമായി. അത്യാവശ്യം നടക്കാൻ പറ്റില്ലെങ്കിലും ചരുവിന്റെ തോളിൽ താങ്ങി തന്നെയാ എന്റെ സഞ്ചാരം അത് ഒരു പ്രേത്യേക സുഖ. ഇടക്ക് ഓരോ കുറുമ്പ് കാണിച്ചു അവളെ ദേഷ്യം പിടിപ്പിക്കും രണ്ട് ഉമ്മ കൊടുക്കുമ്പോൾ ദേഷ്യം ഓക്കെ അലിഞ്ഞ് ഇല്ലാതാവും. കാലൊടിഞ്ഞു കിടന്ന കുറച്ചു ദിവസം കൊണ്ട് ചാരുവിനെ നന്നായി മനസ്സിലാക്കാൻ പറ്റി. പാവം ഞാനെന്നു പറഞ്ഞ ജീവന ഈ കുറുമ്പും ദേഷ്യവും ഓക്കെ എന്നോടെ കണിക്കോളും. എനിക്കും ഇതൊക്കെ വല്യ ഇഷ്ട്ട.

"... എന്നാടാ നീ കമ്പനിയിൽ ജോയിൻ ചെയ്യുന്നത്..." രാത്രി അത്താഴം കഴിക്കവേ അച്ഛൻ ചോദിച്ചു.

"... ഞാനും ചാരുവും ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ട് അത് കഴിഞ്ഞ് ജോയിൻ ചെയ്യാം എന്നാ ആലോചിക്കുന്നേ..."

"...അതൊന്നും വേണ്ട. കാൽ ഇപ്പൊ ശെരിയായതേ ഉള്ളു അപ്പോഴേക്കും ഊര് തെണ്ടാൻ ഇറങ്ങാണോ..." ആവലാതിയോടെ അമ്മ എതിർത്തു.

"...അമ്മേ കുറെ നാൾ ആയില്ലേ ഞാൻ ഈ വീട്ടിൽ തന്നെ ചടഞ്ഞുകൂടി ഇരിക്കുന്നെ അപ്പൊ പുറത്തേക്ക് ഓക്കെ ഒന്ന് പോയിട്ട് വരാം..."

"... മോനെ ആദി ഹണിമൂൺ പോണം എങ്കിൽ അത് നേരെ അങ്ങ് പറഞ്ഞാൽ പോരെ എന്തിനാടാ ഇങ്ങനെ ഉരുണ്ട് കളിക്കണേ..." അച്ഛന്റെ ചോദ്യത്തിന് ഞാൻ പല്ലിളിച്ചു കാണിച്ചു.

"... നിങ്ങൾ പോയിട്ട് വാ പിള്ളേരെ..." അച്ഛൻ ഫുൾ സപ്പോർട്ട് തന്നത് കൊണ്ട് അമ്മക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു.

"...

💬 Comments

View all comments