0%

Chapter Title : മംഗല്യധാരണം 2 [Nishinoya]

Author : Nishinoya Read All Parts 2.1K

ബിയർ വാങ്ങി തരോ 🫠..."

"... ബിയറോ... 😲" അതെന്നു അവൾ തലയാട്ടി.

"...ഇപ്പൊ എന്താ ഇങ്ങനെ ഒരു പൂതി..."

"... അത് ക്ലാസ്സിൽ ഉള്ള എല്ലാരും ബിയർ കുടിച്ചിട്ടുണ്ട്. ഞാൻ മാത്രം ഇതുവരെ ടേസ്റ്റ് പോലും നോക്കിയിട്ടില്ല. അതിന്റെ പേരിൽ എന്നെ കളിയാക്കുകയാ..."കൊച്ചു കുട്ടികളെപ്പോലെ ചിണുങ്ങാൻ തുടങ്ങി.

"... നമുക്ക് സെറ്റ് ആക്കടോ..."

"... സത്യം..."പറഞ്ഞത് വിശ്വസിക്കാനാകാതെ അവൾ ചോദിച്ചു.

"... സത്യം. പോരെ..."വളരെ സന്തോഷത്തോടെ അവൾ പോയി.

പിറ്റേന്ന് തന്നെ പോയി ബിയർ വാങ്ങി റൂമിൽ സ്റ്റോക്ക് ചെയ്തു. വീട്ടിൽ വേറെ ആരും അറിഞ്ഞില്ല. രാത്രി ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോ ചരുവിനോട് കണ്ണുകൊണ്ട് മുകളിലേക്ക് വരാൻ പറഞ്ഞു പോയി.

"... എന്താടാ വരാൻ പറഞ്ഞെ..."

"... സർപ്രൈസ്..." അതും പറഞ്ഞു 2 കൈയ്യിലും ഓരോ ബിയർ എടുത്ത് അവളെ കാണിച്ചു.

ആദി എന്നും വിളിച്ചോണ്ട് ആഹ്ലാതത്തോടെ ഓടി വന്ന് എന്നെ കെട്ടിപിടിച്ചു. അവളുടെ വലിയ മുലകൾ എൻറെ നെഞ്ചിൽ അമർന്നു. ഞാൻ ഒരു നിമിഷം സ്റ്റക്ക് ആയി നിന്നു. എന്റെ കൈയിൽ നിന്നും ബിയർ വാങ്ങി അവൾ ബാൽക്കണിയുടെ ഒരു മൂലയിൽ ഇരുന്നു.

"... എന്താടാ ഇങ്ങനെ നിൽക്കണെ..."

മുനുഷനെ ഉടലോടെ സ്വർഗത്തിൽ എത്തിച്ചിട്ടു കുരുപ്പ് ചോദിക്കണത് കേട്ടില്ലേ. അവളുടെ അടുത്ത് പോയി ഇരുന്നു.

"... ഇതൊന്നു പൊട്ടിച്ചു താ ആദി..."അതും പറഞ്ഞത് ബോട്ടിൽ എനിക്ക് നേരെ നീട്ടി.

ഞാൻ ബോട്ടിലിന്റെ അടപ്പ് പല്ലുകൊണ്ട് കടിച് തുറന്നു അവൾക്ക് നീട്ടി. ഞാൻ എന്റേതും തുറന്നു ചേർസ് പറഞ്ഞു കുപ്പി മുട്ടിച്ചു. കുടിക്കാൻ തിടുക്കം കാണിച്ചവൾ

💬 Comments

View all comments