0%

Chapter Title : മംഗല്യധാരണം 2 [Nishinoya]

Author : Nishinoya Read All Parts 2.1K

അവൻ കോളേജിൽ വന്നിട്ടുണ്ട്..."

"... ഇത്ര പെട്ടെന്നൊ..?" വിശ്വസിക്കാൻ കഴിയാതെ ഞാൻ ചോദിച്ചു

"... അതാ പറഞ്ഞെ പണ്ടത്തെപ്പോലെ നിന്റെ പഞ്ച് പവർ ഇല്ല എന്ന്..."

"... ശേ എന്നാലും. സാരം ഇല്ല അടുത്ത എന്തെങ്കിലും പ്രശ്നത്തിനു വന്നാൽ അപ്പൊ നോക്കാം. പിന്നെ ദിയയെ ഒന്ന് നോക്കികോണെടാ..."

"... അവൾ കൊച്ച് കുട്ടി ഒന്നും അല്ലല്ലോ അവളുടെ കാര്യം നോക്കാൻ അവൾക് അറിയാം..." ഞാൻ പറഞ്ഞത് കാർത്തിക് അത്ര പിടിച്ചില്ല അതിന്റെയ ഇത്.

"... എന്നാടാ നീ തിരിച്ചു കോളേജിലിലേക്ക്..."

"... അടുത്ത തിങ്കൾ മുതൽ വരും..."അതും പറഞ്ഞ് ബോക്സിങ് ബാഗിൽ പഞ്ചു ചെയ്തു.

എന്നത്തേയും പോലെ ബാൽക്കണിയിൽ പാട്ടും കേട്ടു ഇരിക്കയിരുന്നു ഞാൻ.

എന്നാലും ഇത്ര പെട്ടന്ന് അവൻ കോളേജിൽ വന്നോ ? കാർത്തി പറഞ്ഞത് ശരിയാ പണ്ടത്തെപ്പോലെ പവർ ഒന്നും ഇല്ല.

"... അതെങ്ങനെ വരാനാ ഇപ്പൊ മുഴുവൻ ആ പെണ്ണിനെ ആലോചിച്ചല്ലേ നടപ്പ്..." മനസ് മൈരൻ പറഞ്ഞതാ 😁

അതും ശരിയാണ് ഞാൻ അവളിലേക്ക് ഒതുങ്ങി പോവണോ എന്നൊരു സംശയം.

"... എന്താ മാഷേ എന്തോ വല്യ ആലോചനയിൽ ആണെന്ന് തോന്നുന്നല്ലോ..." ചാരു എന്റെ അടുത്തേക്ക് വന്നു.

"...അങ്ങനെ ഒന്നും ഇല്ല ഞാൻ ചുമ്മാ ഓരോ കാര്യങ്ങൾ ഇങ്ങനെ..."

"... എന്നാ പറയടോ ഞാനും കേൾക്കാം..."

"... സമയം ആവുമ്പോൾ പറയാം..." ഞാൻ ഒന്ന് ചിരിച്ചു.

"... ആദി എനിക്ക് ഒരു ആഗ്രഹം..."

"...നീ പറയ് നമുക്ക് നോക്കാം..."അറിയാൻ ഉള്ള ആകാംശയിൽ ഞാൻ ചോദിച്ചു

"... അതെ ആദി.. എനിക്കെ... എനിക്ക് ഒരു

💬 Comments

View all comments