0%

Chapter Title : മംഗല്യധാരണം 2 [Nishinoya]

Author : Nishinoya Read All Parts 2.1K

നിങ്ങൾ പഠിക്കുന്ന പിള്ളേർ അല്ലെ. അപ്പൊ ഒറ്റക് അങ്ങ് ഉണ്ടാക്കിയാൽ മതി. ഇന്നലെ നീ പറഞ്ഞത് ഒന്നും ഞാൻ മറന്നിട്ടില്ല..."

"...നീ അതും ആലോചിച്ചോണ്ട് ഇരിക്കണോ. കളയളിയാ..."

"... Hmm ഞാൻ വൈകിട്ട് അങ്ങോട്ട്‌ ഇറങ്ങാം..."അതും പറഞ്ഞ് ഫോൺ വച്ചു.

"...ആരാ ആദി വിളിച്ചേ..."

"... എന്റെ ഒരു ഫ്രണ്ട് ആണ്..."

"... ഗേൾ ഫ്രണ്ട് ആണോ..?" അറിയാൻ ഉള്ള ആകാംഷയോടെ അവൾ തിരക്കി.

"...ഏയ്യ്. അങ്ങനെ ആരും ഇല്ല. എന്നാ നമുക്ക് പോയാലോ..." നമ്മൾ വീട്ടിലേക് തിരിച്ചു. പോകുന്ന വഴിക് അതായിരുന്നു എന്റെ ചിന്ത ഗേൾ ഫ്രണ്ട് ഉണ്ടോ എന്ന് ചോദിച്ചത് കംഫർമേഷൻ വേണ്ടിയാണോ. എയ്യേ അങ്ങനെ ആയിരിക്കില്ല.

"... കോളേജിൽ എങ്ങനെയാ പോവുന്നെ..." വീട്ടിൽ എത്തി കാപ്പി കുടിക്കുന്നതിന്റെ ഇടക് ഞാൻ ചോദിച്ചു.

"... ബസിൽ..."അവളുടെ മറുപടി എത്തി.

"... എന്നാ ഇവളകൂടെ വിട്ടോ ഇവളും അതു വഴിയാ..." പുട്ടിന്റെ കഴുത്ത് ഞെരിക്കുന്ന അമ്മുവിനെ നോക്കി പറഞ്ഞു.

കാപ്പികുടി കഴിഞ്ഞ് ചാരുവും അമ്മുവും ഇറങ്ങി. നേരുത്തേ ഉറക്കവും എഴുനേറ്റു ഒന്നും ചെയ്യാനും ഇല്ല. വല്ലാത്തെ ഒരു അവസ്ഥയിൽ ആയി. എന്നാപ്പിന്നെ വർഷത്തിൽ ഒന്നോ രണ്ടോ തവണ ചെയ്യുന്ന കലാപരിപാടി അങ്ങ് ചെയ്യാം എന്ന് വിചാരിച്ചു റൂം ക്ലീനിങ് 🥵. എല്ലാം അടുക്കി പെറുക്കി റൂം സെറ്റ് ചെയ്തപ്പോൾ ഒരു സമയം ആയി. വൈകുന്നേരം ജിമ്മിലേക് വിട്ടു. ഇന്ന് അത്യാവശ്യം നല്ല രീതിയിൽ വർക്ഔട് ചെയ്തു. രാത്രി ഡിന്നറും കഴിഞ്ഞു ഇന്നലത്തെ പോലെ ബാൽകണിയിൽ ഇരുന്നു. ഇന്ന് കൂട്ടിനു ചാരുവും ഉണ്ട്.

"... കോളേജ് എങ്ങനെ

💬 Comments

View all comments