0%

Chapter Title : മംഗല്യധാരണം 2 [Nishinoya]

Author : Nishinoya Read All Parts 2.1K

നന്നായി ചമ്മിനാറി.

എന്തോ ഭാഗ്യത്തിന് ആ സമയത്തിൽ അവിടെ പാരമോറ്ററിങ് ഉണ്ടായിരുന്നു. അത് ഒരു പ്രേത്യേക എക്സ്പീരിയൻസ് ആയിരുന്നു. ആകാശത്തു നിന്നും കടൽ കാണാൻ ഒരു പ്രേത്യേക ഭംഗി ആയിരുന്നു. ഞാൻ അത്യമായിട്ട എക്സ്പീരിയൻസ് ചെയ്യുന്നേ. അമ്മുനും ചാരുനും പേടി ഉണ്ടങ്കിലും ഞാൻ നിർബന്ധിച്ചു അതിൽ കേറ്റി. അവരും നന്നായി എൻജോയ് ചെയ്തു. ഉച്ച ആയപ്പോഴേക്കും തറവാട് ഷാപ്പിൽ പോയി. ഞാൻ ഇടക് ഇടക് അടിക്കും എങ്കിലും വീട്ടുകാരുടെ മുന്നിൽ അംബി ആണ്.കപ്പയും തലക്കറിയും അങ്ങനെ കണ്ണിൽ കണ്ട എല്ലാം കഴിച്ച് തിരിച്ചു വീട്ടിലേക് ഇറങ്ങി. ഇത്തവണ ചാരു മുന്നിലും അമ്മു പിന്നിലും കയറി. ക്ഷീണം കാരണം അമ്മു ഉറക്കമായി.

"... Thanks ആദി..."

"... എന്തിനു..." മനസ്സിലാവാതെ ഞാൻ ചോദിച്ചു

"... എത്രയും നല്ലൊരു ദിവസം എനിക്ക് തന്നതിന്..."

"... അതിനു ഞാൻ ഒന്നും ചെയ്തില്ലല്ലോ..." സംശയത്തോടെ അവളെ നോക്കി

"...ആദിക്ക് അറിയോ ഞാൻ അങ്ങനെ ബീച്ചിൽ ഒന്നും പോയിട്ടില്ല. എന്നിട്ടും ഞാൻ ഒരു ആഗ്രഹം പറഞ്ഞപ്പോ വേറൊന്നും ചിന്തിക്കാതെ വന്നില്ലേ..."

ആ വാക്കുകളിൽ നിന്നും എനിക്ക് മനസിലായി അവൾ എന്തുമാത്രം happy ആണെന്ന്.

"...ഇതിലൊക്കെ എന്തിരിക്കുന്നു..." എന്നുപറഞ്ഞ് ഞാൻ ചിരിച്ചു തള്ളി

രാത്രി കട്ടിലിൽ കിടക്കുമ്പോൾ ഇൻസ്റ്റയിൽ ഒരു നോട്ടിഫിക്കേഷൻ വന്നു. ചാരുവും നമ്മൾ മൂന്നും ഉള്ള ഒരു story. ചാരു ഇട്ടതാ ക്യാപ്ഷൻ കണ്ടപ്പോ അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

"... such a memorable day with favorite person ..."

അപ്പോഴേ ഒരു ലൈക്കും കൊടുത്ത് നേരെ ഞാൻ

💬 Comments

View all comments