0%

Chapter Title : മംഗല്യധാരണം 4 [Nishinoya]

Author : Nishinoya Read All Parts 747

മംഗല്യധാരണം 4

Mangaallyadharanam Part 4 | Author : Nishinoya

[ Previous Part ] [ www.kkstories.com]


ഉച്ച ഊണ് കഴിഞ്ഞു തിരിച്ചു ഞാൻ എന്റെ റൂമിൽ എത്തി. ഇത്തവണ കൂടെ ഗായുവും അമ്മുവും ഉണ്ടായിരുന്നു. ഗായു കട്ടിലിന്റെ ഒരു വശത്തു ചാരി ഇരുന്നു ഞാൻ അവളുടെ മടിയിൽ കിടന്നു എന്റെ അടുത്തായി അമ്മുവും ഇരുന്നു.

"...നിങ്ങൾ എപ്പോഴാ തിരിച്ചു പോണേ..." ഗായു തിരക്കി.

"... നാളെ പോണം 2 ദിവസം കഴിഞ്ഞാൽ കോളേജ് തുറക്കും..."

"... ഞാനും 2 ദിവസം കഴിഞ്ഞു പോവും. നിങ്ങളെ ഒക്കെ വല്ലാണ്ട് മിസ്സ്‌ ചെയ്യും..." വിഷമത്തോടെ ഗായു പറഞ്ഞു.

"...എനിക്കും. സത്യം പറഞ്ഞാൽ എനിക്ക് ഇങ്ങോട്ട് വരാൻ താല്പര്യം ഇല്ലായിരുന്നു. ആകെ ബോർ ആയിരിക്കും എന്നാ വിചാരിച്ചേ..."

"... എന്നിട്ട് ഇപ്പൊ എന്ത് തോന്നുന്നു..." അറിയാനുള്ള ആകാംഷയിൽ ഗായു ചോദിച്ചു.

"...സത്യം പറയാലോ നീ ഉള്ളത് കൊണ്ട് സമയം പോണത് അറിഞ്ഞില്ല..."അത് കേട്ടപ്പോ അവൾ കൂടുതൽ സന്തോഷമായി.

"... ഇന്ന് ഉച്ചക്ക് അമ്മ പറഞ്ഞത് ഒന്നും നീ കാര്യമായിട്ട് എടുക്കണ്ട കേട്ടോ..." ഗായുവിനോട് ഞാൻ പറഞ്ഞു.

"...ഏയ്യ് അത് അപ്പോഴത്തെ തമാശക്ക് പറഞ്ഞത് അല്ലെ. അല്ലെങ്കിലും ഞാനൊന്നും ചേട്ടന് സെറ്റ് ആവാൻ പോണില്ല..."

"... അതെന്താടി എന്റെ ഏട്ടന് ഒരു കുഴപ്പം..." അമ്മു ചോദിച്ചു

"... എനിക്ക് ഈ മസ്സിൽ ജീവികളെ ഇഷ്ട്ടല്ല. പിന്നെ എനിക്ക് ആൾറെഡി ഒരു ബോയ്ഫ്രണ്ട് ഉണ്ട് 😉..." ഗായു പറഞ്ഞു.

"... എടി ഭയങ്കരി എന്നിട്ട് നീ ഇത് എന്നോട് പറഞ്ഞില്ലല്ലോ..." അമ്മു പറഞ്ഞു.

"... പിന്നെ ഇതൊക്കെ കൊട്ടിഘോഷിച്ചോണ്ട് നടക്കാൻ പറ്റോ..."

"... എന്തായാലും ആ പയ്യന് കഷ്ടകാലം ആണെന്ന് ഉറപ്പാ. അല്ലെങ്കിൽ നിന്നെപോലുള്ള മാരണങ്ങളെ ഇഷ്ടപ്പെടില്ലല്ലോ.."ഞാൻ കൗണ്ടർ അടിച്ചു.

അത് കേട്ടതും അമ്മു വാ പൊത്തി ചിരിക്കാൻ തുടങ്ങി കൂടെ ഞാനും.ഇത് കണ്ട് ഗായു ദേഷ്യത്തോടെ എന്റെ ചെവി പിടിച്ചു തിരുമി. വല്യ വേദന ഇല്ലങ്കിലും ഞാൻ പയ്യെ നിലവിളിക്കാൻ തുടങ്ങി. അത് കേട്ടിട്ട് ആണെന്നുതോന്നുന്നു ചാരു എന്റെ

💬 Comments

View all comments