Chapter Title : മംഗല്യധാരണം 5 [Nishinoya]
നിക്കുന്നവൻ ഒരു മോണിസ്റ്ററിനെപോലെ ഉണ്ട്. റിങ്ങിന്റെ നടുവിലേക്ക് ഞാനും അവനും എത്തി റെഫറി റൂൾസ് ആൻഡ് റകുലേഷൻ പറഞ്ഞു. ബെൽ മുഴങ്ങിയതും ഗാർഡ് തമ്മിൽ കൂട്ടിമുട്ടിച്ചു പിന്നിലേക്ക് നീങ്ങി. ആദ്യ അറ്റാക്ക് അവന്റെ വകയായിരുന്നു. നല്ല സ്പീഡ് ഉണ്ട് അവന്റെ ഓരോ മൂവും. ഞാൻ അവന്റെ മൂവ്സും സ്പീടും പഞ്ചും എല്ലാം അനലൈസ് ചെയ്യാൻ തുടങ്ങി അതിനാൽ ഞാൻ അങ്ങനെ വല്യ അറ്റാക്കിനു മുതിർന്നില്ല. അവന്റെ ഓരോ പഞ്ച് ഞാൻ ബ്ലോക്ക് ചെയ്തു ശ്രെദ്ധമുഴുവൻ അവനിൽ ചിലത്തി. ഒരു സെക്കൻഡിൽ എന്റെ ശ്രദ്ധ ഗാലറിയിലേക്ക് മാറിയപ്പോൾ കാണുന്നത് എന്നെതന്നെ വീക്ഷിക്കുന്ന ചരുവിനെയാണ് അവൾക്ക് ഒപ്പമിരുന്ന് എന്നെ ചൂണ്ടി ചിരിക്കുന്ന അരുണിനെയും.
മുഖത്ത് ഭാരം ഉള്ള ഒരു ഇടിയേറ്റ് ഞാൻ നിലത്തേക്ക് വീണു. ചരുവിന്റെയും അരുണിന്റെയും ആ മുഖങ്ങൾ മുന്നിൽ തെളിഞ്ഞു വന്നു. കാതിൽ വലിയൊരു മൂളിച്ച മാത്രം. പതിയെ പതിയെ മൂളിച്ച കുറഞ്ഞു വന്നു. ഒപ്പം
...3....4....5.... എന്നിങ്ങനെ സംഖ്യകൾ തെളിഞ്ഞു കേക്കാൻ തുടങ്ങി. ചുറ്റുമുള്ള കൂകൽ ശബ്ദങ്ങൾക്ക് ഇടയിൽ എന്റെ പേര് വിളിക്കുന്ന കാർത്തിയുടെയും സൗണ്ട്. എന്തോ ഒരു ഉൾപ്രേരണയാൽ ഞാൻ എഴുനേറ്റു. റെഫറി ഞാൻ ഒക്കെ ആണോയെന്ന് ചോദിച്ചു. ഞാൻ ഒക്കെ പറഞ്ഞതും ബെൽ മുഴങ്ങി ബ്രേക്ക് വിളിച്ചതാണ്.
ആദി എന്നെ പിടിച്ചു നമ്മുടെ പോസ്റ്റിൽ കൊണ്ട് ഇരുത്തി വെള്ളം ഒക്കെ മുഖത്തൊഴിച്ചു കവിളിൽ രണ്ട് മൂന്നു തവണ തട്ടി എന്നെ സോബോധത്തിലേക്ക് കൊണ്ട് വന്നു.
"... ആദി... എന്താടാ മൈരേ കാണിക്കുന്നേ 😡..." കാർത്തി ചൂടായി
"... എടാ പെട്ടെന്ന് ..." വാക്കുകൾ
💬 Comments
View all comments