0%

Chapter Title : മംഗല്യധാരണം 6 [Nishinoya]

Author : Nishinoya Read All Parts 984

മനസിനെ കല്ലാക്കി ഞാൻ ഉറക്കത്തിന്റെ മടിത്തട്ടിലേക്ക് പോയി.

തുടരും...

**__________**_____________** ___________**

ആദ്യം തന്നെ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.

കഴിഞ്ഞ പാർട്ടിൽ ഞാൻ മനസ്സിൽ കണ്ട കാര്യങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നതിൽ പൂർണമായും പരാജയപെട്ടു എന്ന് കമന്റ്‌ വഴി മനസിലായി. 2 വർഷത്തെ skip ചെയ്യണം എങ്കിൽ അതിനു തക്കതായ കാരണം വേണമായിരുന്നു. അതിന് അരുണിനെ കൊണ്ട് മാത്രെ പറ്റുകയുള്ളു. അതുകൊണ്ട് ആണ് വീട്ടിലെ സീൻ അങ്ങനെ എഴുതിയെ. ആദിയും ചാരുവും തമ്മിലുള്ള ഉടക്ക് ഒന്ന് ബലപെടുത്തുന്നതിൽ ആണ് ഞാൻ ഫോക്കസ് ചെയ്തത്. എന്നാൽ നിങ്ങൾ കണ്ടത് ആദിയുടെ കഴിവ്കേടിനെ ആണ്. സത്യമായിട്ടും അങ്ങനെ ഒരു സാഹചര്യം ഞാൻ ചിന്തിച്ചില്ല അത് എന്റെ തെറ്റാണു. ഈ കഥ ആദിയുടെ point of view ആണ് നടക്കുന്നത്. ആദി കാണുന്നതും കേൾക്കുന്നതും അവന്റെ ചിന്തഗതിയുമാണ് നിങ്ങളിലേക്ക് എത്തുന്നത് ഈ കാര്യം മുഖവിലയ്ക്ക് എടുക്കണം എന്ന് അപേക്ഷിക്കുന്നു. നിങ്ങൾ ചോദിച്ച ബാക്കി ചോദ്യങ്ങൾക്ക് ഉത്തരം വരും പാർട്ടുകളിലൂടെ നിങ്ങളിലേക്ക് എത്തും

തുടർന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു

пї$нїпѳча

💬 Comments

View all comments