0%

Chapter Title : മംഗല്യധാരണം 7 [Nishinoya]

Author : Nishinoya Read All Parts 3K

വിഷമം ഉണ്ടാക്കിയെന്നോ. അതൊക്കെ പറഞ്ഞു അന്ന് മുഴുവൻ എന്നെ കെട്ടിപിടിച് കരഞ്ഞു..." ഞാൻ അങ്ങനെ പറഞ്ഞതായിട്ട് ഓർമ്മ പോലു ഇല്ല.

"... എനിക്ക് അന്ന് മനസിലായി അവൾക്ക് എത്രമാത്രം നിന്നെ ഇഷ്ട്ടം ആണെന്ന്. അതാ നിങ്ങടെ കല്യാണം കാണണം എന്നൊക്കെ ഞാൻ പറഞ്ഞത്. കല്യാണം ഉറപ്പിച്ച ശേഷം എന്റെ കൊച്ച് പഴയത് പോലെ തുള്ളി ചാടി നടന്നു. അത് നിന്നെ തിരിച്ചു കിട്ടിയതിന്റെ സന്തോഷ. എന്നാൽ ഇന്ന് ഞാൻ അവളുടെ കണ്ണിൽ ആ പഴയ വിഷമം കണ്ടു ..."

"... മോനെ എല്ലാം എന്റെ തെറ്റാ.ഞാൻ ഈ വിവാഹം നടത്താൻ പാടില്ലായിരുന്നു. ഞാൻ കരുതി വിവാഹം കഴിഞ്ഞാൽ നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ഒക്കെ പറഞ്ഞു തീർത്തു സന്തോഷത്തോടെ ജീവിക്കും എന്ന. എന്നാൽ ഞാൻ തോറ്റു പോയി. ഇപ്പോഴും എന്റെ മോളുടെ കണ്ണിൽ ഞാൻ ആ വിഷമം കാണുന്നുണ്ട്. എനിക്ക് ഒരു കാര്യം മാത്രം അറിയാം. നീ എന്ന് പറഞ്ഞാൽ അവൾക്ക് ജീവന.ഇനി എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് ഒരു പിടിയും ഇല്ല..."

തുടരും...

**__________**_____________** ___________**

വൈകിയതിൽ ക്ഷമിക്കുക. ആരാധ്യ ടീച്ചർ എഴുത്തും ഓണതിരക്കും കാരണമാണ് ഈ part തരാൻ വൈകിയത്.

ഓണമായിട്ട് നിങ്ങൾക്ക് ഒരു full length story തരണം എന്ന് തോന്നി. ആലോചിച്ചപ്പോ വേറെ കഥ ഒന്നും കിട്ടിയില്ല അതാ ഈ കഥ തീർന്നാൽ അടുത്ത സീരീസായി തുടങ്ങാൻ ഇരുന്ന ആരാധ്യ ടീച്ചർ കഥ ഒറ്റ part ആയി തന്നത്. 3 ദിവസം കൊണ്ട്ധാ എഴുതിയ കഥയാണ്രാ അത്. അതുകൊണ്ട്ആ അതിന്റെതായ പോരായ്മകൾ അതിനുണ്ട്.story

💬 Comments

View all comments