0%

Chapter Title : മംഗല്യധാരണം 7 [Nishinoya]

Author : Nishinoya Read All Parts 3K

ഞാൻ കണ്ണുകണിച്ചു അവളെ പേടിപ്പിച്ചു.

"...കുറച്ചു ദിവസം അവിടെ നിന്നിട്ട് ഒക്കെ വന്നാൽ മതി. അത് കഴിഞ്ഞ് ഹണിമൂൺ പ്ലാൻ ചെയ്യാം..."

"... ഇതിനൊരു അന്ത്യം ഇല്ലേ..." അമ്മ എന്നെ നോക്കി വെളുക്കനെ ചിരിച്ചു😁.

"...അതൊക്കെ പോട്ടെ എന്നാ പോണ്ടത്..."

"...നാളെ രാവിലെ വിട്ടോ. എവിടെ എങ്കിലും ഒക്കെ കറങ്ങി വൈകിട്ട് അവിടെ എത്തിയാൽ മതി..."

"... എനിക്ക് അങ്ങനെ എങ്ങും കറങ്ങാൻ ഇല്ല. വെള്ളിയാഴ്ച ഇറങ്ങുന്നു നേരെ ഗായത്രിയുടെ വീട്ടിലേക്ക് പോരെ..." ഞാൻ അമ്മയോട് ചോദിച്ചു.

"...ഈ ചെക്കനോട് പറഞ്ഞിട്ട് കാര്യം ഇല്ല. അൺറൊമാന്റിക് മൂരാച്ചി ..." അമ്മ തലയിൽ കൈവച്ച് പറഞ്ഞു.

രാവിലെ കാപ്പി കുടിയും അമ്മയുടെ ഉപദേശവും കഴിഞ്ഞ് ഓഫീസിലേക്ക് പോയി. കാർത്തി ഇപ്പോഴും ചരുവിനോടുള്ള എന്റെ സമീപനം അത്ര പിടിച്ചിട്ടില്ല. അതിന്റെ ഒരു ചൊരുക്കും എന്നോട് ഉണ്ട്.

"... Helo. മോളെ എവിടെയാണ് ഇപ്പൊ വിളിയൊന്നും ഇല്ലല്ലോ..." രാത്രിയിൽ ഫുഡ്‌ കഴിഞ്ഞ് കട്ടിലിൽ കിടന്ന് ഗായത്രിയെ ഫോൺ വിളിച്ചു.

"...കല്യാണം കഴിഞ്ഞൊരു പുരുഷനെ ഫോൺ ചെയ്യുന്നത് ശെരി അല്ലല്ലോ.അതാ വിളിക്കാഞ്ഞേ .." ഗായത്രി പറഞ്ഞു.

"...നിനക്ക് ഇത്രക്ക് ഒക്കെ വിവരം വച്ചോ..."

"... പാതിരാത്രി വിളിച്ചു മനുഷ്യനെ കളിയാക്കുന്നോ..." ഗായത്രി ചൂടായി.

"... നാളെ നീ വീട്ടിൽ കാണില്ലേ..."

"... എന്താ കാര്യം..."

"... എടി മരപോത്തെ നീ ഒന്നും അറിഞ്ഞില്ലേ.ഞാനും ചാരുവും നാളെ അങ്ങോട്ട് വരുന്നുണ്ട്..."

"... ആണോ അമ്മ പറഞ്ഞില്ലല്ലോ. ഞാൻ അമ്മയോട് ഒന്ന് ചോദിക്കട്ടെ..."

"...നിനക്ക് നാളെ വേറെ പരിപാടി ഒന്നും ഇല്ലല്ലോ..."

"...ബൈ ദി ബൈ

💬 Comments

View all comments