0%

Chapter Title : മംഗല്യധാരണം 8 [Nishinoya]

Author : Nishinoya Read All Parts 2.2K

ആണോ..." ചവാൻ കിടന്നാലും മൈരന്റെ നാവിനു കുഴപ്പം ഒന്നും ഇല്ല.

"... നിങ്ങൾ തമ്മിൽ ഒന്നും ഇല്ലന്ന് എനിക്ക് നല്ലപോലെ അറിയാം. എന്നാലും നിന്റെ നാവിൽ നിന്ന് തന്നെ എനിക്ക് അത് കേൾക്കണം..." അത് കേട്ടപ്പോ ആവൻ ഒന്ന് ഭയന്നു.

"...അതിന്...അതിന്... ഞാൻ കള്ളം ഒന്നും പറഞ്ഞിട്ടില്ല. അവൾ എന്റെ ലൗവർ ആണ്..."

"... ആണോ. അതിൽ എത്രമാത്രം സത്യം ഉണ്ടെന്ന് എനിക്ക് ഒന്ന് അറിയണം അല്ലോ..."

ഞാൻ പയ്യെ കസേരയിൽ നിന്നും എഴുനേറ്റ്പോയി ആ റൂമിന്റെ ഡോർ ലോക്ക് ചെയ്ത് തിരിച്ചു അവന്റെ അടുത്തിരുന്നു.

"...രണ്ട് കൈയ്യും ഒരു കാലും നട്ടലും അല്ലെ പൊട്ടൽ ഉള്ളത്..." അവനെ മൊത്തം കണ്ണുകൊണ്ട് ഉഴിഞ്ഞു ഞാൻ ചോദിച്ചു.

"... ആഹാ കൈയിലെ പ്ലാസ്റ്റർ മാറ്റി ബന്റെജ് ആക്കിയോ..." എന്റെ സ്വഭാവത്തിലെ ശാന്തത കണ്ട് അവൻ പേടിയോടെ നോക്കി.

"... എവിടെ ആയിരുന്നടാ പൊട്ടൽ. ഇവിടെയാണോ അതോ ഇവിടെയോ ..." ബാന്റേജ് ഇട്ട കൈയ്യിലേ ഓരോ ഭാഗത്തായി തൊട്ടുകൊണ്ട് ഞാൻ ചോദിച്ചു. കൈയ്യുടെ ഒരു ഭാഗത്ത് പിടിച്ചപ്പോ അവൻ നിലവിളിക്കാൻ തുടങ്ങി.

"...ഹാ പയ്യെ വിളിക്കട. അടുത്തുള്ളവർ ഒക്കെ ഓടി കൂടില്ലേ. ഇനി ഞാൻ നേരത്തെ ചോദിച്ചതിന് ഉത്തരം പറയ്. എന്താ ബന്ധം..." അവന് വേദന എടുത്ത ഇടത്ത് ഞാൻ നല്ല ശക്തിൽ അമർത്താൻ തുടങ്ങി.

"... അആഹ് ഞാൻ പറയാം പറയാം...." വേദനയിൽ അരുൺ കിടന്ന് പിടഞ്ഞു.

"...എന്നാ പറയ്..." ഞാൻ എന്റെ കൈ ഒന്ന് അയച്ചു.

"... ഞാനും ചാരുവും ഫ്രണ്ട്‌സ് ആണ്. അതിൽ കൂടുതൽ ഒന്നും

💬 Comments

View all comments