0%

Chapter Title : മംഗല്യധാരണം 8 [Nishinoya]

Author : Nishinoya Read All Parts 2.2K

വാ ഞാൻ ചായ എടുക്കാം..."

"... നീ ഇത് എന്ത് ഭവിച്ച. എല്ലാം നിനക്ക് അറിയാവുന്നതല്ലേ..." ബൈക്കിൽ നിന്നും ഇറങ്ങിയ എന്നെ നോക്കി ദയനീയമായി ചാരു ചോദിച്ചു.

"...ആന്റി ഇത്ര കാര്യമായി വിളിക്കുമ്പോൾ എങ്ങനെയാ കയറാതെ ഇരിക്കുന്നെ..."

ചാരുവിനെ മറികടന്നു ഞാൻ ഹാളിൽ പോയി ഇരുന്നു. പിന്നെ ആന്റി ചായയുമായി വന്നു അത് കുടിച്ചു ഞാൻ നീ വരുന്നത് വരെ ഓരോ കാര്യങ്ങൾ സംസാരിച്ചു അവിടെ ഇരുന്നു. ചാരു ഇടക്ക് എന്നെ പറഞ്ഞു വിടാൻ നോക്കിയെങ്കിലും അതൊന്നും നടന്നില്ല.

തിരിച്ചു ഹോസ്പിറ്റലിലേക്ക് വരാം

"...ആ സംഭവത്തിനു ശേഷം നിങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായെന്നു എനിക്ക് മനസ്സിലായി. പിന്നെ ചാരു ഇതുവരെ എന്നോട് മിണ്ടിയിട്ടില്ല... "

"... അപ്പൊ നിന്നെ കല്യാണത്തിന് ആരാ വിളിച്ചേ..."

"...അത് കോളേജ് ഗ്രൂപ്പിൽ കല്യാണം വിളിച്ചപ്പോ..." ചമ്മലോടെ അരുൺ പറഞ്ഞു.

"... നാണം ഉണ്ടോടാ മൈരേ നിനക്ക്..."

"... ഇത് എന്റെ പെണ്ണിനെ കുറിച്ച് അവരാതം പറഞ്ഞതിന്..." കസേരയിൽ നിന്നും എഴുനേറ്റ് അരുണിന്റെ കരണം പോളക്കെ ഒന്ന് കൊടുത്തു.

"...ഇനി മേലാൽ നിന്റെ ഈ പിഴച്ച നാവു കൊണ്ട് എന്തെങ്കിലും പെണ്ണിനെകുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ആ നാവ് ഞാൻ പിഴുതെടുക്കും കേട്ടോടാ..." ഒരെണ്ണം കൂടി പൊട്ടിച്ചു.

"...ഇവിടന്ന് ഡിസ്റ്റർജ് ആവുമ്പോൾ ഈ ബെഡ് ബുക്ക്‌ ചെയ്തിട്ട് വേണം ഇറങ്ങാൻ. നിന്നെ നേരെ കാണാൻ ഞാൻ ഒന്നുകൂടി വരുന്നുണ്ട്..."ഞാൻ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങി

"...ഡോക്ടർ വരുമ്പോൾ ആ കൈ ഒന്ന് x-ray എടുത്തേക്ക്. എന്തായാലും bandage മാറ്റി പ്ലാസ്റ്റർ ഇടാം😏..."

അന്ന്

💬 Comments

View all comments