മനക്കൽ ഗ്രാമം 9 [Achu Mon]
മനക്കൽ ഗ്രാമം 9
Manakkal Gramam Part 9 | Author : Achu Mon
[ Previous Part ] [ www.kkstories.com]
നിങ്ങൾക്ക് ഈ കഥ ഇഷടമാകുന്നുണ്ട് എന്ന് അറിയുന്നതിൽ സന്തോഷം ഉണ്ട്...
കൂടുതൽ വെറുപ്പിക്കുന്നില്ല കഥയിലേക്ക് കടക്കാം..
ഇന്നേക്ക് 3 ദിവസമായി ബ്രെഹ്മദത്തൻ നമ്പൂതിരി അച്ചുവിനെയും കൊണ്ട് മുറിയിലേക്ക് കയറി കതകടിച്ചിട്ട്... ഈ 3 ദിവസവും ജലപാനമില്ലാതെ അവർ മുറിക്കുളിൽ തന്നെയാണ്.. പുറത്തേക്ക് വന്നിട്ടേയില്ല...
പുറത്തു എല്ലാവരും അക്ഷമരായി നിൽക്കുകയാണ്... ആരും അവരവരുടെ വീടുകളിലേക്ക് പോലും പോകാതെ കാണില്ലെണ്ണയോഴിച്ചു ബ്രെഹ്മദത്തൻ നമ്പൂതിരി പുറത്തേക്ക് വരാൻ കാത്തിരിക്കുകയാണ്...
പലരും പലപ്പോഴായി ശിങ്കിടിയുടെ അടുത്ത അകത്തു എന്താണ് നടക്കുന്നത് എന്ന് നോക്കാൻ ആവശ്യപ്പെട്ടെങ്കിലും ശിങ്കിടി അണുവിട മാറാതെ നിൽക്കുകയാണ്... ബ്രെഹ്മദത്തൻ നമ്പൂതിരിയുടെ ക്ഷിപ്രകോപം അറിയാവുന്നത് കൊണ്ട് പ്രമാണിമാർക്കും കയറി നോക്കാൻ ഒരു ഭയം....
അത് മാത്രമല്ല എല്ലാവരുടെയും ഉള്ളിലും അകാരണമായ ഒരു ഭയം ഉടലെടുത്തിരുന്നു... ബ്രെഹ്മദത്തൻ നമ്പൂതിരി പറഞ്ഞത് പോലെ ആ നാട്ടിലുള്ള എല്ലാ പ്രമാണിമാരും ഒരു രീതിയില്ലെങ്കിൽ വേറൊരു രീതിയിൽ ബാധിക്കപ്പെട്ടിരുന്നു... ബ്രഹ്മദത്തൻ നമ്പൂതിരിക്ക് മാത്രമേ ഇപ്പോൾ ഉടലെടുത്തിരിക്കുന്ന പ്രേശ്നങ്ങളിൽ നിന്നവരെ രക്ഷപെടുത്താൻ കഴിയു എന്ന് അവർക്ക് അറിയാം.. അത് കൊണ്ട് ക്ഷമയോട് കാത്തുനില്കുകയല്ലാതെ അവരുടെ മുന്നിൽ വേറെ വഴിയില്ല...
എടുത്ത് ചാടി എന്തെകിലും ചെയ്തിട്ട് അദ്ദേഹം കുടി കൈയൊഴിഞ്ഞാൽ, പിന്നെ വരുന്നത് അനുഭവിക്കയല്ലാതെ വേറെ മാർഗ്ഗമൊന്നുമില്ല...
3 ാ൦ ദിവസം നേരം വെളുത്തപ്പോൾ ബ്രെഹ്മദത്തൻ നമ്പൂതിരി വെളിയിലേക്ക് വന്നു...
അദ്ദേഹത്തെ കണ്ട എല്ലാവരും അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ്... ജലാപനമില്ലാതെ ഇല്ലാതെ ഇത്ര ദിവസം കഴിഞ്ഞിട്ടും അദ്ദേഹത്തിന് ഒരു ക്ഷിണവുമില്ല... കൂടാതെ അദ്ദേഹത്തിന്റെ തേജസ്സ് വർദ്ധിച്ചത് പോലെ അവർക്ക് തോന്നി...
അദ്ദേഹം വന്നു ചാരുകസേരയിൽ ഇരുന്നു... എല്ലാവരും അദ്ദേഹത്തിന്റെ ചുറ്റിലും വന്നു നിന്നു....
നമ്പൂതിരി കുറച്ചു നേരം ഒന്നാലോചിച്ചിട്ട് : എവിടുന്ന് പറഞ്ഞു തുടങ്ങണം എന്നറിയില്ല... ഇവിടെ സംഭവിച്ചതിന്റെയെല്ലാം വ്യക്തമായിട്ടുള്ള ഉത്തരവും അതിന്റെ പരിഹാരങ്ങളും ഇപ്പൊ എന്റെ പക്കലുണ്ട്...
എല്ലാ പ്രമാണിമാരെയും, ക്ഷേത്രാധികാരികളെയും എത്രെയും പെട്ടന്നു ഇവിടേക്ക് വിളിച്ചു വരുത്തുക... അവർ കുടി എത്തുന്നത് വരെ...എല്ലാവരും ഒന്ന് ക്ഷമിക്കുക... അത്രെയും പറഞ്ഞ അദ്ദേഹം ചാര് കസേരയിൽ കാണുകളടച്ചു കിടന്നു...
അച്ഛനും ബാക്കിയുള്ളവരും എന്നെ കാണാത്തതു കൊണ്ട് വളരെ ടെൻഷനിൽ ആണ്.... വാർത്ത കാട്ടു തി പോലെ പടർന്നു.. എല്ലാവരും മനക്കലേക്ക് എത്തി...
കുറച്ചു സമയത്തിനുള്ളിൽ തന്നെ എല്ലാവരും മനക്കലെത്തിച്ചേർന്നു..
ബ്രെഹ്മദത്തൻ നമ്പൂതിരി എല്ലാവരോടുമായി കാര്യങ്ങൾ വിശിധികരിച്ചു പറയാൻ ആരംഭിച്ചു...
നമ്പൂതിരി: എല്ലാവര്ക്കും ഇവിടെ നടന്ന കാര്യങ്ങളെ കുറിച്ച് അറിവുള്ളത് കൊണ്ട് ഞാൻ അതിലേക്ക് കടക്കുന്നില്ല... ഇതിന്റെയൊക്കെ കാരണവും പരിഹാരവും ആണ് ഞാൻ പറയാൻ പോകുന്നത്...
ഇതിന്റെയൊക്കെ തുടക്കം നിങ്ങളുടെ അപ്പനപ്പൂപ്പന്മാരുടെ കാലത്താണ്.. ശരിക്കും പറഞ്ഞാൽ ഇവിടുത്തെ അപ്പൻ നമ്പൂതിരിയുടെ അച്ഛന്റെ കാലത്തു... അന്ന് ഇവിടുത്തെ നമ്പൂതിരി തിരിവിതാംകൂർ രാജ്യത്തിൻറെ ഈ പ്രദേശത്തെ ദിവാൻ പദവിയുള്ള ആളായിരുന്നു... ഈ പ്രദേശത്തിന്റെ ഉന്നമനത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രവർത്തിക്കേണ്ട ദിവാൻ അതിനു പകരം ബ്രിട്ടീഷ്കാരോട് ചേർന്ന് സ്വന്തം
💬 Comments
View all comments