Chapter Title : മനക്കൽ ഗ്രാമം 9 [Achu Mon]
കൊണ്ട് : അവൻ ഒരു നിമിത്തം മാത്രമാണ്...അവനിലൂടെ ഈശ്വരൻ പ്രവർത്തിച്ചു എന്ന് പറയുന്നതാകും ശെരി...
ഞാനും നിങ്ങളെ പോലെ ഇരുട്ടിൽ തപ്പുകയായിരുന്നു 3 ദിവസം മുന്നേ വരെ... അവൻ സാധാരണ മനുഷ്യൻ തന്നെയാണ്. ഈശ്വരൻ ഒരിക്കലും നേരിട്ട് വന്നല്ല സഹായിക്കുകയായോ ശിക്ഷിക്കുകയോ ചെയ്യുക.... സമയം ആകുമ്പോൾ അവൻ അതിനു തിരഞ്ഞെടുത്തവരെ അതിനു നിയോഗിക്കുയാകും ചെയ്യുക... അത് പോലെ തിരഞ്ഞെടുക്കപ്പെട്ട ഒരാൾ മാത്രമാണ് അവൻ...
ഈശ്വര പ്രസാദം ഉള്ള കുട്ടിയായിരുന്നു അവൻ.. അവൻ ചെറുപ്പത്തിലേ തൊട്ട് ഈശ്വരനെ കാണാനും സംസാരിക്കാനും സാധിച്ചിരുന്നു.. പക്ഷെ അവൻ അവന്റെ ഒരു തോന്നൽ മാത്രമാണ് എന്ന് കരുതി, ആരോടും അത് പറഞ്ഞില്ല.. ഇവിടുത്തെ പയ്യനുമായി ചങ്ങത്തമാകുന്നത് വരെ അവന്റെ ദുഃഖങ്ങളിലും സന്തോഷങ്ങളിലുമെല്ലാം ഈശ്വരനെ അവനു കാണാൻ സാധിക്കുമായിരുന്നു... ഇവിടുത്തെ പയ്യനുമായിട്ട് ചങ്ങാത്തത്തിലായപ്പോൾ മുതൽ അവന് ആ ഒരു കാഴ്ച നഷ്ടപ്പെട്ടു..
അന്ന് ഇവിടുത്തെ പയ്യനെ അവൻ അടിക്കുന്നത് വരെ...
അവനെ ആദ്യം കണ്ടപ്പോഴേ എനിക്ക് സംശയം ഉടലെടുത്തിരുന്നു... അവന്റെ മുഖത്തു ഭയത്തിന്റെ ലക്ഷണം ഉണ്ടായിരുന്നു... ഇത്രെയും ശക്തിയുള്ള ഒരു വ്യക്തിയിൽ അതുണ്ടാവില്ല... അവരുടെ മുഖത്തു ശാന്ത ഭാവമായിരിക്കും കാരണം ഇത്രയും ശക്തിയുള്ള ആൾ ഭയപ്പെടേണ്ട കാര്യമില്ല...
അവൻ തന്നെയാണോ ആ ശക്തി, അതോ അവൻ എന്റെ മുന്നിൽ അഭിനയിച്ചതാണോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു.. അതിനു 2 കാരണങ്ങൾ ആണ് എന്റെ മുൻപിൽ ഉണ്ടായിരുന്നത്.. അവനെ അഴിച്ചു വിട്ടപ്പോൾ രൗദ്രമായി നിന്ന പ്രകൃതി ശാന്തത കൈവരിച്ചത്...
പിന്നെ അവിടെ ഉണ്ടായിരുന്നവർ എല്ലാം എന്റെ കൂടെ ഇങ്ങോട്ട് വന്നപ്പോൾ അവന്റെ കൂടെ ഒരു പെൺപട
💬 Comments
View all comments