0%

Chapter Title : മനക്കൽ ഗ്രാമം 9 [Achu Mon]

Author : Kambikathakal Read All Parts 729

പോകുന്നത് കണ്ടപ്പോൾ...ഒന്ന് നിർത്തിട്ട് അദ്ദേഹം തുടർന്ന്....

അതിനു പുരാണങ്ങളിൽ ഉദ്ധാഹരണങ്ങൾ ഉണ്ടല്ലോ.. കൂടാതെ ഈ മുറ്റത് കാലെടുത്തു വെച്ചപ്പോൾ മുകളിലത്തെ കിളിവാതിലിലൂടെ ദൂരേക്ക്‌ നോക്കുന്ന കണ്ണുകൾ കണ്ടപ്പോൾ എനിക്ക് വീണ്ടും സംശയമായി.. അതാണ് ഞാൻ അവന്റെ ജാതകം ചോദിച്ചത്...

അവന്റെ ജാതകവും അത് ശെരി വെച്ചതോടെ എന്റെ കണക്കു കൂട്ടലുകൾ വീണ്ടും പിഴക്കുയാണോ എന്ന് ഞാൻ ഭയപ്പെട്ടു... അവന്റെ ജാതക പ്രകാരം അവനുമായിട്ട് അടുത്തിടാപിഴകിയ ഏതൊരു സ്ത്രീ ജന്മവും അവന് വിധയപ്പെടും... അതെ ആരെകൊണ്ടും തടുത്തു നിറുത്താൻ ആവില്ല...അതിന്റെ പരിണിത ഫലം സർവ്വ്നാശം ആയിരിക്കും.... അവസാന ശ്രേമം എന്നോണം ആണ് അവനെ ഞാൻ വിളിച്ചു വരുത്തിയത്.. അതിലും വെളിപ്പെട്ടില്ലെങ്കിൽ ഞാൻ ധർമ്മസങ്കടത്തിൽ ആയേനേം...

എന്റെ ഭാഗ്യമോ പുണ്ണ്യമോ ഞാൻ മുറിയിൽ പ്രവേശിച്ചുടനെ എനിക്കാ സാനിധ്യം തിരിച്ചറിയാനായി... പിന്നെ അങ്ങോട്ടുള്ളത് എല്ലാം എന്റെ കണ്മുന്നിൽ പകൽ പോലെ വ്യക്തമായി വന്നു...

കഴിഞ്ഞ രാത്രി മുഴുവൻ ആ കാൽക്കൽ വീണ് നിങ്ങള്ക്ക് വേണ്ടി മാപ്പ് ഇരക്കുവായിരുന്നു.... എന്നോട് വെളിയിലേക്ക് പൊക്കൊളു പരിഹാരം സമയം ആകുമ്പോൾ ഞാൻ അറിയും എന്ന് പറഞ്ഞു... ഇപ്പൊ മനസ്സിലായി എന്താണ് പരിഹാരം എന്ന്....

ഇന്നക്ക് 10 ാ0 നാൾ ചിങ്ങം 7. നാനാ ദിക്കിലേക്കും ആളെ വിടുക എല്ലാ മനകളിലും, പ്രമാണിമാരുടെ വീട്ടിലേക്കും ഏതെങ്കിലും ഒരു ആൺ തരി എന്തേലും വ്യാധികളോ, അപകടമോ ഏതെങ്കിലും രീതിയിൽ ഈ അടുത്ത സമയത്തു ബാധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവെരെല്ലാം 7 ാ0 തിയതി ക്ഷേത്രത്തിൽ എത്തിയിരിക്കണം..

അദ്ദേഹം ക്ഷേത്രാധികാരികളോടായിട്ട് : ചിങ്ങം 1 മുതൽ 7 വരെ, 7 ദിവസവും ഹോമങ്ങൾ

💬 Comments

View all comments