0%

Chapter Title : മനംപ്പോലെ അനുരാഗം 3 [Mr Heart Lover]

Author : Kambikathakal Read All Parts 239

മനംപ്പോലെ അനുരാഗം 3

Manampole Anuragam Part 3 | Author : Mr Heart Lover | Previous Part


ഞാൻ കട്ടിലിൽ കിടന്നുകൊണ്ട് അവളെ നോക്കി എന്നെ തന്നെ നോക്കി എന്റെ വയറിനു മുകളിൽ ഇരിക്കുന്നു. ദേഷ്യഭാവത്തിലാണ് എന്നെ നോക്കുന്നത് കണ്ണൊക്കെ ചുവന്നു നിറഞ്ഞിരിക്കുന്നു. എന്താ എന്നു ചോദിക്കാൻയി പോയതും എന്റെ ഷിർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു.

ഐഷ് :നീ ആരോടാ സംസാരിച്ചത് (ദേഷ്യത്തിൽ കുറച്ചു ശബ്ദത്തിൽ ചോദിച്ചു)

ഞാൻ :അത്.... (എന്തു പറയണം എന്നു അറിയില്ല ഇവൾ ഇനി പുറത്തു നിന്ന് ഞാൻ പറയുന്നത് കേട്ടോ പയ്യെ അല്ലെ പറഞ്ഞത്)

ഐഷ് :എന്താഡാ ഞാൻ ചോദിച്ചത് കേട്ടില്ലേ (ദേഷ്യമാണ്)

ഞാൻ :കണ്ണാടിയിൽ

ഐഷ് :അതിൽ നോക്കി പറഞ്ഞത് ഇനി നിന്റെ ആരെങ്കിലും വന്നു പറയുമോ (ശക്തിൽ ഇപ്പൊ എന്റെ കളറിൽ പിടിച്ചു)

ഞാൻ :ഐഷ് നിനക്ക് എന്താ പറ്റിയെ നീ എന്താ ഇങ്ങനെ

ഐഷ് :മിണ്ടരുത് നീ ഇതായിരുന്നല്ലേ നിന്റെ മനസ്സിലിരിപ്പ് കൊള്ളാം

ഞാൻ :നീ എന്തൊക്കെയാ പറയുന്നേ

ഐഷ് :ഇനിയും നീ ഉരുളണ്ട ഞാൻ എല്ലാം കേട്ടു നിന്നെ ഞാൻ എന്റെ സ്വന്തം അനിയനെ പോലെ അല്ലേടാ കരുതിയത്. അപ്പൊ നീ എന്നെ ചേച്ചിയായി കാണണ്ടത് അല്ലെ.ഇത്രെയും നാളും നീ എന്നെ ശേ ഇങ്ങനെ മനസ്സിൽ വെച്ചാണല്ലേ എന്നോട് ഇത്രെയും നാളും പെരുമാറിയത്. ഞാൻ ചെയ്ത തെറ്റാണു നിനക്ക് ഞാൻ സ്വാതന്ത്ര്യം തന്നത് കൂടി പോയി(കണ്ണിൽ നിന്നും കണ്ണുനീർ ഒഴികിവരുന്നുണ്ട്)

ഞാൻ :നിർത്തു മതി ഞാൻ നിന്നെ ചേച്ചിയായി തന്നെയാ കണ്ടിരുന്നത്

💬 Comments

View all comments