0%

Chapter Title : മനംപ്പോലെ അനുരാഗം 3 [Mr Heart Lover]

Author : Kambikathakal Read All Parts 418

തോന്നി എന്താ എവിടെ ഇപ്പൊ നടക്കുന്നെ.

ഐഷ് :എന്താടാ വല്ല സ്വപ്നം കണ്ടു പേടിച്ചു നിലത്തുവീണതാവും അല്ലെ (ചിരിച്ചു)

ഞാൻങേ സ്വപ്നം ആയിരുന്നോ അങ്ങനെ വരാൻ വഴിയില്ലല്ലോ മുഖം തിരിച്ചു നോക്കിയത് കണ്ണാടിയിൽ ഞാൻ ഉടുപ്പ് ഇട്ടിട്ടില്ല കിടന്നിരുന്ന അതെ വേശം ഇതും സ്വപ്നം ആയിരുന്നോ

ഐഷ് :ഡാ വേദന മാറിയോ (തടവൽ നിർത്തി)

ഞാൻ :ആഹാ കുഴപ്പം ഇല്ല(എഴുന്നേറ്റ്)

ഐഷ് :നീ പെട്ടെന്ന് റെഡി ആകു നമുക്ക് പുറത്തൊക്കെ ഒന്ന് പോകാം

ഞാൻ :മം

നേരെ ബാത്രൂമിൽ പോയി എന്താണ് ഇന്ന് തൊട്ട് നടക്കുന്നത് ഒന്നും വേക്തമാകുന്നില്ല അവളോട് എന്റെ ഇഷ്ട്ടം പറയണോ അതോ വീണ്ടും മറക്കാണോ ഓഹ് വട്ടു പിടിക്കുന്നു എന്താ ചെയ്യാ ദേവി ഒരു വഴി കാട്ടിത്തയോ ആഹ് ദേവി അമ്പലത്തിൽ പോയി നോക്കാം പ്രാർത്ഥിക്കാം ദേവി ഞാൻ വരുവാ വഴി കാട്ടിത്തയോ വേഗം കുളിച്ചു പുറത്തിറങ്ങി അവൾ അവിടെ ഇല്ല ഒരു ഷർട്ടും പാന്റും ഇട്ടു മുടിയൊക്കെ ചീകി സ്പ്രൈ ഒക്കെ അടിച്ചു മൊബൈലും ഓക്കേ എടുത്തു താഴേക്കു പോയി. അവിടെ എല്ലാവരും ഉണ്ട് ചർച്ചയിൽ ആണ് ഞാനും അവരുടെ അടുത്തിരുന്നു

ഞാൻ :എന്താണ് ഒരു ചർച്ച

അച്ഛൻ :ആഹാ അല്ല നിങ്ങൾ എവിടെ പോകുന്നെ

ഞാൻ :എനിക്ക് അറിയില്ല ഐഷ് പറഞ്ഞില്ലേ

അമ്മ :മോളെ എവിടെ പോകുന്നെ

ഐഷ് :കുറച്ചു സാധനം വാങ്ങാനും പിന്നെ ഒരു കൂട്ടുകാരിയെ കാണാനും പോണം

അങ്ങനെ ഞാനും അവളും കൂടെ ഹിമാലയുടെ ബുള്ളറ്റിൽ യാത്ര തുടങ്ങി എന്റെ മനസ്സിലൂടെ പല കാര്യങ്ങളും മിന്നി മറഞ്ഞു

💬 Comments

View all comments