0%

Chapter Title : മനംപ്പോലെ അനുരാഗം 3 [Mr Heart Lover]

Author : Kambikathakal Read All Parts 420

പോയി ഇന്ന് നടന്നതെല്ലാം അവൾ എന്തോ കാര്യങ്ങൾ എന്നോട് പറയുന്നുണ്ട് എന്നാൽ അത് ശ്രദ്ധിക്കാൻ കഴിയുന്നില്ല.ചേച്ചി എനിക്ക് നിന്നെ ഇഷ്ട്ടമാ എന്നു പറയാൻ മനസ്സ് പറയുന്നു പെട്ടെന്ന് തോളിൽ ഒരു അടി തന്നു.

ഞാൻ :ഊ എന്താ എന്തിനാ അടിച്ചേ (ബൈക്ക് നിർത്തി )

ഐഷ് :ആ അത് കൊള്ളാം നീ ഏങ്ങോട്ട എന്നെ കൊണ്ട് പൊന്നെ

ഞാൻ :ങേ നിനക്ക് അല്ലെ പറഞ്ഞെ എന്തോ സാധനം വേടിക്കാൻ ഉണ്ടെന്ന് (അവളെ നോക്കിയപ്പോ നേരെ നോക്കാൻ പറഞ്ഞു അങ്ങോട്ട് നോക്കി സ്ഥലം കഴിഞ്ഞുപോയി )

ഐഷ് :എന്താ ഇപ്പൊ മനസ്സിലായോ അല്ല അപ്പൊ നീ ഇതുവരെ ഉറങ്ങിയാന്നോ വണ്ടി ഓടിച്ചത് ഞാൻ പറഞ്ഞതിന് മറുപടി തരാഞ്ഞത് അതുനത്കൊണ്ടാണ് അല്ലെ. ഇപ്പൊ നീ ഒരു സ്വപ്ന ലോകത്താണ് ആരാണ് ആ റാണി

ഞാൻ :നീ... ചുമ്മ... അങ്ങനെ... ഞ

ഐഷ് :മതി വണ്ടി തിരിക്കു

അങ്ങനെ വണ്ടി തിരിച്ചു കടയിൽ കയറി ആലോചിച്ച റാണി നീ ആണ് എന്നു പറയാണമെന്ന് ഉണ്ടായിരുന്നു അവളുടെ പുറകെ നടന്നു. ഐശ്വര്യം ഒത്തിരിയുണ്ട് ഫ്രണ്ട് ആയാലും ബാക്ക് ആയാലും ആരും കൊതിക്കും ഇവളെ. അങ്ങനെ പർച്ചസ് ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തി രാത്രി എന്നത്തേയും പോലെ കഴിച്ചു അമ്പലത്തിൽ പോകാൻ 5 മണിക്ക് അലാറം വെച്ച് കിടന്നു.അലാറം അടിച്ചു ഓഫ്‌ ചെയ്ത് എഴുന്നേറ്റ് ബാത്‌റൂമിൽ പോയി ഫ്രഷ്‌ ആയി ഞാൻ അമ്പലത്തിൽ പോകാൻ റെഡി ആയി ഗ്രെ കളർ ഷർട്ടും ഗോൾഡ് കാസവുള്ള മുണ്ടും ഉടുത്തു താഴേക്ക് ചെന്ന് ആരും എഴുന്നേറ്റില്ല പയ്യെ

💬 Comments

View all comments