0%

Chapter Title : മനംപ്പോലെ അനുരാഗം 4 [Mr Heart Lover]

Author : Kambikathakal Read All Parts 612

ഒക്കെ ഇട്ടിട്ടു മുടിയൊക്കെ ചീകി ബൈക്കിന്റെ കിയും എടുത്തു ഡയനിംഗ് ടേബിൾ വന്നിരുന്നു. നോക്കിയപ്പോ നല്ല ഓട്ടട വായിലും വയറിലും ഒരു കൊതി 3 എണ്ണം എടുത്തു കഴിച്ചു എന്നിട്ടും കൊതി തീരുന്നില്ല. ആസ്വദിച്ചു കഴിക്കാൻ ഒന്നും കൂടെ പിച്ചി എടുത്തു വായിൽ വെക്കാൻ പോയപ്പോ പെട്ടെന്ന് ആരോ തലയിൽ ഒരു കൊട്ടും കയ്യിൽ ഇരുന്നത് വായിൽ ആക്കുകയും ചെയ്തു നോക്കിയപ്പോ ചേച്ചി.പിന്നെയും ഒന്നും കൂടെ കഴിക്കാൻ പിച്ചിയപ്പോ വീണ്ടും വായിൽ ആക്കി പിന്നെ പാത്രത്തോടെ കൊണ്ട് പോയി

ഞാൻ :ദേ ഇരിക്കുന്ന കണ്ടില്ലേ എടുത്തു കഴിച്ചൂടെ എന്റെ എടുക്കാതെ

ചേച്ചി :ഒന്ന് പോടാ എനിക്ക് ഇത് മതി

ഞാൻ :അതെ എന്റെ തുപ്പാലൊക്കെ വീണതാന്ന് (ചുമ്മാ പറഞ്ഞു)

ചേച്ചി :സാരം ഇല്ല

ഞാൻ എണീറ്റു കയ്യും കഴുകി ബാഗും എടുത്തു എനിക്ക് കിട്ടിയതുപോലെ തിരിച്ചും തലയിൽ ഒരു കൊട്ടും കൊടുത്തു "അതെ വേഗം വാ തിന്നു തീർക്കാതെ "വെളിയിൽ ഇറങ്ങി.ബൈക്ക് ഒന്ന് തുണിവെച്ചു തുടച്ചു സ്റ്റാർട്ട് ആക്കി അപ്പോഴേക്കും ചേച്ചി ഇറങ്ങി വന്നു ബാക്കിൽ കയറി ഓൺ സൈഡ് ചരിഞ്ഞിരുന്നു

ചേച്ചി :പോകാം ഓട്ടട കൊതിയ (ചിരിച്ചു)

ഞാൻ :ആക്കല്ലേ തീറ്റി പ്രാന്തി (തോളിൽ ഒരു നുള്ളി )ആഹ് അതെ ഇറങ്ങു ഇന്ന് എന്റെ കൂടെ വരണ്ട

ചേച്ചി :ഞാൻ ഇറങ്ങില്ല (എന്റെ വയറിൽ കെട്ടിപ്പിടിച്ചു മുതുകിൽ തലവെച്ചു ഒരു ഉമ്മയും തന്നു )

ഞാൻ :മ്മ്മ് ഉമ്മ തന്നത് കൊണ്ട് ക്ഷമിച്ചു.

ജ്യോതിക :അല്ല ഞാൻ എങ്ങനെ വരും

ഞങ്ങൾ തിരിഞ്ഞു നോക്കി അവൾ

💬 Comments

View all comments