Chapter Title : മനംപ്പോലെ അനുരാഗം 4 [Mr Heart Lover]
യൂണിഫോം ഒക്കെ ഇട്ടു redy ആയി നിൽക്കുവാന് ഓഓഓ മരകുരിശ് ദാ വന്നു നിൽക്കുന്നു ഞാൻ മനസ്സിൽ പറഞ്ഞു.
ചേച്ചി :ആഹാ അല്ല നീ ഇന്ന് വരുന്നുണ്ടോ
ഞാൻ :നീ കാറിൽ അല്ലെ പോകുന്നെ അച്ഛൻ അങ്ങനെ പറഞ്ഞെ
പിന്നെ ഒന്നും പറയാൻ നിന്നില്ല ഞാൻ ബൈക്ക് മുന്നോട്ട് എടുത്തു കണ്ണാടിയിൽ നോക്കിയപ്പോ അമ്മ അവളുടെ അടുത്ത് എന്തോ പറയുന്നു. ചേച്ചിയും ഒന്നും മിണ്ടില്ല. "ഇപ്പൊ എന്റെ ഇഷ്ടത്തെ ചെറുതായി സൂചിപ്പിച്ചാലോ "
ഞാൻ :അതെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ
ചേച്ചി :മ്മ്മ് എന്താ നീ ചോദിക്ക് ജനറൽ ആന്നോ കാഷുൽ ആന്നോ
ഞാൻ :കാഷുൽ. ഈ പ്രണയം ഇഷ്ട്ടം ആന്നോ ആരോടെങ്കിലും തോന്നിട്ടുണ്ടോ
ചേച്ചി :ങേ പ്രണയമോ എനിക്കോ. കൊള്ളാം നിനക്ക് അത് അറിയില്ലേ എനിക്ക് ഉണ്ടല്ലോ
ഞാൻ :(ചെറുതായി ബൈക്ക് ബ്രേക്ക് പിടിച്ചു )
ചേച്ചി :ഓ നോക്കി ഓടിക്കടാ
ഞാൻ :ആരാണ് ആ ആൾ (മനസ്സിൽ സങ്കടം നിറഞ്ഞു)
ചേച്ചി :നിനക്ക് അറിയില്ലേ
ഞാൻ :എനിക്ക് അറിയാവുന്നത് ആന്നോ. എനിക്ക് നല്ലോണം അറിയാവുന്ന ആൾ ആന്നോ
ചേച്ചി :പിന്നില്ലേ. എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടാകും. ദേ ഇപ്പഴും ഉണ്ട് (എന്നിട്ട് ഒന്ന് ചിരിച്ചു)
ഞാൻ :ഓഓഓഓ ആക്കിയാതാനല്ലേ
ചേച്ചി :അല്ലടാ ശെരിക്കും എന്താ എനിക്ക് നിന്നെ പ്രണയിച്ചുടെ
ഞാൻ :ആവാല്ലോ ഇഷ്ട്ടം പോലെ ആവാം
ചേച്ചി :എനിക്ക് പ്രണയം നിന്നോട് മാത്രം ആണ് വേറെ ആരോടും തോന്നിട്ടില്ല
ഞാൻ : എനിക്കും അതുപോലെ ആണ് നീ എന്റേത് മാത്രം ആണ്
💬 Comments
View all comments