Chapter Title : മനംപ്പോലെ അനുരാഗം 4 [Mr Heart Lover]
സോറി എന്റെ ഈ ചുന്ദരി ഐഷുനെ ഇങ്ങനെ കാണാൻ ആണ് എനിക്ക് ഇഷ്ട്ടം അതുകൊണ്ട് അല്ലെ
ചേച്ചി :സത്യം
ഞാൻ :മ്മ്മ്
ചേച്ചി :എന്ന എന്നെ കെട്ടിപിടിയാടാ
ഞങ്ങൾ അങ്ങനെ കുറച്ചു സമയം അങ്ങനെ കെട്ടിപിടിച്ച് കിടന്നു. ചേച്ചിക്ക് എന്നോട് അനിയനോടുള്ള ഇഷ്ട്ടം ആണ് പക്ഷെ എനിക്കോ ഒരു കാമുകിയോടുള്ള ഇഷ്ടവും ഞാൻ ചേച്ചിയോട് ഏങ്ങനെ അത് പറഞ്ഞു മനസിലാക്കും.
തുടരും....
💬 Comments
View all comments